Thiruvabharana Ghoshayathra: പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള അംഗങ്ങൾ ശിരസിലേറ്റി കാൽനടയായി ശബരിമലയിലെത്തിക്കുന്നത്.
Ettumanoor Mahadeva Temple വിഗ്രഹത്തിൽ ചാർത്താറുള്ള തിരുവാഭരണത്തിലെ സ്വർണമാലയിലെ മുത്തുകളിലെ എണ്ണത്തിൽ കുറവ്. സ്വർണം കെട്ടിയ രുദ്രാക്ഷ മാലയിലെ മുത്തുകളിലെ എണ്ണത്തിലാണ് കുറവ് കണ്ടെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.