തിരഞ്ഞെടുപ്പ് സമയത്ത് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവും ഇഡി സമൻസിനെതിരായ ഐസകിന്റെ ഹർജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്
Masala Bond Case: മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് കേസ് പരിഗണിച്ചപ്പോൾ സിംഗിൾ ബെഞ്ച് നിരീക്ഷണം നടത്തിയിരുന്നു
കൂടാതെ കെ ഡിസ്ക്കിലെ ജീവനക്കാരെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതായി ബന്ധപ്പെട്ടും പരാതി ഉന്നയിച്ചിരുന്നു. എന്നാൽ കുടുംബശ്രീ അനാവശ്യമായി തിരഞ്ഞെടുപ്പ് പ്രചാരത്തിന് ഉപയോഗിചു എന്ന പരാതിയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചിരിക്കുന്നത്.
Masala Bond Case: ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിട്ടുണ്ട്. സിഇഒ കെ.എം എബ്രഹാം ഇപ്പോൾ ചോദ്യംചെയ്യലിന് ഹാജരാകേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം കിഫ്ബി കോടതിയെ അറിയിച്ചിരുന്നു
Masala Bond Case: ഇഡിയുടെ സമൻസ് ചോദ്യം ചെയ്തു കൊണ്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് റദ്ദാക്കണമെന്നായിരുന്നു അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടത്.
Thomass Isaac: വ്യക്തിഗത വിവരങ്ങൾ ചോദിച്ച് ഇഡി ബുദ്ധിമുട്ടിക്കുന്നു എന്ന തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു നോട്ടീസ് അയക്കുന്നത് കോടതി വിലക്കിയത്. എന്നാൽ അന്വേഷണം തുടരാൻ തടസമില്ലെന്നും പുതിയ നോട്ടീസ് ഇഡിക്ക് അയയ്ക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
KIIFB Masala Bonds Case: ഫെമ ലംഘനം നടന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കിഫ്ബിയ്ക്കെതിരെ ഇഡി കേസെടുത്തത്. ഇഡിയ്ക്ക് ഫെമ ലംഘനം അന്വേഷിക്കാൻ അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം.
KIIFB Masala Bond Case: ഇഡി തനിക്കയച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അയച്ച സമന്‍സ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് തോമസ് ഐസക് കോടതിയെ സമീപിച്ചിരിക്കുന്നത്.
ED Summons Thomas Isaac: കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിദേശത്തു നിന്നും പണം കൈപ്പറ്റിയെന്നും മസാല ബോണ്ട് ഇറക്കാനായി റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയതില്‍ ക്രമക്കേടുണ്ടായോ എന്നുമാണ് ഇഡിയുടെ അന്വേഷണം.
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയെ പരിഹസിച്ച് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്. കേരളത്തിലേയ്ക്ക് വണ്ടികയറിയ കേന്ദ്ര അന്വേഷണ ഏജൻസികള്‍ക്ക് യജമാനന്മാരോട് കൂറു തെളിയിക്കാൻ പറ്റിയ സന്ദർഭമാണ് ഇതെന്ന് അദ്ദേഹം പരിഹസിച്ചു.
ED ചോദ്യം ചെയ്യാൻ വിളിപ്പിച്ച കിഫ്ബിയുടെ CEO KM Abraham, Managing Director Vikaramjith Singh ഹാജരാകില്ല. ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് കിഫ്ബി ഇഡിയ്ക്ക് മറുപടി നൽകിട്ടുമുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.