KIIFB Masala Bonds Case: ഫെമ ലംഘനം നടന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കിഫ്ബിയ്ക്കെതിരെ ഇഡി കേസെടുത്തത്. ഇഡിയ്ക്ക് ഫെമ ലംഘനം അന്വേഷിക്കാൻ അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം.
സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ചോദ്യത്തിന് കേരളം കടക്കെണിയിലല്ലെന്ന് ധനമന്ത്രിയുടെ മറുപടി. പണപ്പെരുപ്പം വർധിക്കുന്നതിനനുസരിച്ചാണ് കടമെടുക്കുന്നത്. ധനവകുപ്പിന് പാളിച്ച ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ തരേണ്ട ഡിവിസിബിൾ പൂൾ പകുതിയായി കുറച്ചതായും കെ.എൻ.ബാലഗോപാൽ.
പറയുന്നതൊക്കെയും നടപ്പിലാക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമഗ്ര വികസന മാസ്റ്റർ പ്ലാനിലൂടെ നടപ്പിലാക്കിയ മേൽപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
KIIFB Masala Bond Case: ഇഡി തനിക്കയച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അയച്ച സമന്‍സ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് തോമസ് ഐസക് കോടതിയെ സമീപിച്ചിരിക്കുന്നത്.
ED Summons Thomas Isaac: കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിദേശത്തു നിന്നും പണം കൈപ്പറ്റിയെന്നും മസാല ബോണ്ട് ഇറക്കാനായി റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയതില്‍ ക്രമക്കേടുണ്ടായോ എന്നുമാണ് ഇഡിയുടെ അന്വേഷണം.
പലിശ നൽകാൻ പോലും കടമെടുക്കേണ്ട അവസ്ഥയാണിപ്പോഴുള്ളതെന്നും ഭാവി തലമുറയെ പോലും കടക്കാരാക്കുന്ന സാമ്പത്തിക നയമാണ് ഇടത് സർക്കാരിന്റേതെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.
സിഎജി റിപ്പോർട്ടിനെ ഉദ്ദരിച്ച് നടത്തിയ ഇഡിയുടെ പ്രഥമിക അന്വേഷണത്തിൽ വ്യാപക കിഫബിയിൽ വ്യാപക ക്രമക്കേഡ് ഉണ്ടെന്ന് ED. KIIFB CEO KM Abraham,Deputy Managing Director Vikramjith Singh. Axis Bank ന്റെ Mumbai മേധാവി തുടങ്ങിയവരെ അടുത്താഴ്ച ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.