Thursday Dos and Don't dos: ജ്യോതിഷമനുസരിച്ച് വ്യാഴാഴ്ച ചെയ്യാന്‍ പാടുള്ളതും എന്നാല്‍ ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഉണ്ട്. അതായത്, വ്യാഴാഴ്ച ചെയ്യുന്ന ചില കാര്യങ്ങള്‍ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും, എന്നാല്‍ ചില കാര്യങ്ങള്‍ ഏറെ ദോഷം വരുത്തിവയ്ക്കും.
Lord Vishnu Puja:വ്യാഴാഴ്ച വിഷ്ണുവിന്റെ ദിവസമായി (Lord Vishnu) കണക്കാക്കപ്പെടുന്നു. മതഗ്രന്ഥങ്ങൾ അനുസരിച്ച് വ്യാഴാഴ്ച വിഷ്ണുവിനെ (Lord Vishnu) ആരാധിച്ചാൽ ഭഗവാൻ പ്രസാദിക്കും.
ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് വ്യാഴാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചത്. ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍.