റിലീസിന് മുൻപ് തന്നെ ചരിത്രങ്ങൾ സൃഷ്ടിക്കുന്ന ചിത്രം പുതു ചരിത്രം സൃഷ്ടിക്കുകയാണ്. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്ക്രീനിങ്ങ് എപ്പിസോഡ് ടീം കൽക്കി 2898 ADയാണ് ആരംഭിച്ചത്. ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
Swakaryam Sambhavabahulam trailer: ജിയോ ബേബി, ഷെല്ലി കിഷോർ, അന്നു ആൻ്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മെയ് 31ന് തിയേറ്ററുകളിലേക്ക് എത്തും.
Thankamani: മാർച്ച് ഏഴിന് ഡ്രീംസ് ബിഗ് ഫിലിംസ് "തങ്കമണി"തിയ്യേറ്ററികളിലെത്തിക്കുന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ.
കണ്ണഞ്ചിക്കുന്ന ഫൈറ്റ് സീനുകളാണ് ഈ ട്രയിലറിന്റെ ഏറ്റവും വലിയ പ്രത്യേകത. മനുഷ്യരുടെ കൂടുതൽ അത്യാധുനികമായ യന്ത്രങ്ങൾ പാൻഡോറയിലേക്ക് കടന്ന് വന്നിട്ടുണ്ടെന്ന് ട്രൈലറിൽ നിന്ന് വ്യക്തമാണ്. ഇവ ഉപയോഗിച്ച് നാവി വിഭാഗക്കാഗക്കാർക്കിടയിലേക്ക് ആക്രമണം നടത്തുന്ന മനുഷ്യരെയും ട്രൈലറിൽ കാണാം. എന്നാൽ നാവി ഗോത്രത്തിന്റെ ഈ യുദ്ധത്തിൽ കടലിനടിയിലെ മെറ്റ്കൈന വംശക്കാർ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.
2023 ജനുവരി 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്. യാഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഒരു സ്പൈ, ആക്ഷൻ മൂഡിലുള്ള ചിത്രമാകും പഠാൻ. വമ്പൻ ബജറ്റിൽ 4 ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരം ആക്ഷൻ രംഗങ്ങൾ ഉണ്ടാകും എന്നാണ് സംവിധായകനായ സിദ്ദാർത്ഥ് ആനന്ദ് അവകാശപ്പെടുന്നത്.
ട്രൈലർ പുറത്ത് വന്നതോടെ ആരാധകർക്കിടയിൽ തന്നെ ഷാരൂഖിന്റെ കഥാപാത്രം ഏതാണ് എന്നതിനെപ്പറ്റി രണ്ട് തരം അഭിപ്രായങ്ങൾ വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലെ ഒരു അണിയറ പ്രവർത്തകനൊപ്പം ഷാരൂഖ് നിൽക്കുന്ന ഒരു ചിത്രം പുറത്ത് വന്നിരുന്നു.
ഇത് അസ്ത്രങ്ങളുടെ ദൈവമായ ബ്രഹ്മാസ്ത്രയുടെ ഒരു കഥയാണ്' എന്നാണ് ട്രൈലറിന്റെ തുടക്കത്തിൽ അമിതാബ് ബച്ചൻ പറയുന്നത്. അവിടെ നിന്നും രൺബീർ കപൂറിന്റെ ശിവ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. ഈ കഥാപാത്രം ബ്രഹ്മാസ്ത്രവുമായി ഏതൊക്കെയോ വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.