Varghese Moolan foundation: റോക്കട്രറി - ദി നമ്പി എഫക്ട് എന്ന ചിത്രത്തിൻറെ ലാഭത്തില്‍ നിന്ന് 18 വയസ്സിന് താഴെ പ്രായമുള്ള 60 നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്താനൊരുങ്ങുകയാണ് നിര്‍മാതാവും വ്യവസായിയുമായ വര്‍ഗീസ് മൂലന്.
Rocketry The Nambi Effect: ജൂലൈ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു. ജൂലൈ 26 മുതൽ ആമസോൺ പ്രൈമിലും റോക്കട്രി ദി നമ്പി ഇഫക്ട് സ്ട്രീം ചെയ്യുന്നുണ്ട്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാൻ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. തിമിഴിൽ ഷാരൂഖ് അവതരിപ്പിച്ച വേഷം കൈകാര്യം ചെയ്തിരിക്കുന്നത് നടൻ സൂര്യ ആണ്.
Suriya in Rocketry The Nambi Effect സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയപ്പോൾ എടുത്ത വീഡിയോയിലാണ് മാധവന്റെ ലുക്ക് കണ്ട് തമിഴ് സൂപ്പർ താരം ആശ്ചര്യപ്പെട്ട് നിൽക്കുന്നത് കാണാം
Rocketry The Nambi Effect: മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പുറത്തിറക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.