Turbo Arabic Trailer:മിഥുൻ മാനുവൽ തോമസ് രചിച്ച്, വൈശാഖ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ ടർബോ.
ടർബോയുടെ സാറ്റ്ലൈറ്റ് അവകാശവും വിറ്റുപോയതായാണ് വിവരം. സീ ടിവിയാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിട്ടുള്ളത്.
കേരളത്തില് നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്ചയിലെ കുതിപ്പ് രണ്ടാം ആഴ്ചയിലും തുടരാന് ടര്ബോയ്ക്ക് സാധിച്ചു. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.
കേരളത്തിൽ നിന്ന് മാത്രമായി ഏകദേശം 30 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്ചയിലെ കുതിപ്പ് രണ്ടാം ആഴ്ചയിലും തുടരാൻ ടർബോയ്ക്ക് സാധിച്ചു. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.
എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ടർബോ സ്വന്തമാക്കിയിരുന്നു. യുഎഇ ബോക്സ് ഓഫീസിൽ വാർണർ ബ്രതേഴ്സ് ചിത്രം ഫ്യുരിയോസ അടക്കം മറ്റെല്ലാ ചിത്രങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് കുതിക്കുന്നത്.
മാസും ആക്ഷനും ഒരു പോലെ കോർത്തിണക്കിയ ചിത്രമാണ് 'ടർബോ'. ചിത്രത്തിലെ കോമഡി രംഗങ്ങൾ കോർത്തിണക്കി കൊണ്ടാണ് സക്സസ് ടീസർ ക്രിയേറ്റ് ചെയ്തിരിക്കുന്നത്.
Turbo enters elite 50 crore club:കേരളത്തിൽ നിന്ന് മാത്രം റിലീസ് ദിനത്തിൽ 6.2 കോടി രൂപ വാരിക്കൂട്ടിയ ടർബോ ബോക്സ് ഓഫീസ് റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
Turbo review: വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തിന് ആദ്യ ദിനം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Turbo movie audience response: മമ്മൂട്ടിയ്ക്കൊപ്പം കന്നഡയിൽ നിന്ന് രാജ് ബി ഷെട്ടിയും തെലുങ്കിൽ നിന്ന് സുനിലും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഓരോ നിമിഷം കഴിയുംതോറും ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. യുകെയിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറി
Turbo Movie: ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിലെ രണ്ടാംസ്ഥാനം 'ടർബോ' സ്വന്തമാക്കി.
Mammootty Movie Turbo Relesae Date:മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ചിത്രത്തിൽ 'ടർബോ ജോസ്' എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
തൊടുന്നതെല്ലാം പൊന്നാക്കുന്ന മനോഹര നിമിഷങ്ങളിലൂടെയാണ് മലയാളം ഫിലിം ഇന്റസ്ട്രി ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. 100ഉം 150ഉം കടന്ന് 200ന് മുകളിൽ കളക്ഷൻ നേടി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് മലയാളം ഫിലിം ഇന്റസ്ട്രി.
Mammootty starrer Turbo movie updates:മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രമായ ടർബോ.
Mammootty latest film Turbo: മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയോടെയാണ് ടർബോ എത്തുന്നത്.
Turbo Movie Updates:ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ്സ് ആക്ഷൻ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിർമ്മിക്കുന്നത്.
Turbo Movie Updates:മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്.
Mammootty's Turbo Movie : മധുര രാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ടർബോ