Turbo Movie Release: മമ്മൂട്ടി മാസ്സ് കോമഡി എന്റർടൈനർ ചിത്രം 'ടർബോ' വേൾഡ് വൈഡ് റിലീസ് ജൂണിൽ

Mammootty Movie Turbo Relesae Date: മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ചിത്രത്തിൽ 'ടർബോ ജോസ്' എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Turbo Movie Release: മമ്മൂട്ടി മാസ്സ് കോമഡി എന്റർടൈനർ ചിത്രം 'ടർബോ' വേൾഡ് വൈഡ് റിലീസ് ജൂണിൽ

About the Author