Mammootty Movie Turbo Box Office Collection: സൗദിയിൽ ആദ്യ ആഴ്ചയിൽ എല്ലാ മലയാള ചിത്രങ്ങളെയും പിന്തള്ളി 'ടർബോ'; മമ്മൂട്ടിയുടെ ബോക്‌സ് ഓഫീസ് വേട്ട തുടരുന്നു

എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ടർബോ സ്വന്തമാക്കിയിരുന്നു. യുഎഇ ബോക്സ് ഓഫീസിൽ വാർണർ ബ്രതേഴ്‌സ് ചിത്രം ഫ്യുരിയോസ അടക്കം മറ്റെല്ലാ ചിത്രങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് കുതിക്കുന്നത്.

Mammootty Movie Turbo Box Office Collection: സൗദിയിൽ ആദ്യ ആഴ്ചയിൽ എല്ലാ മലയാള ചിത്രങ്ങളെയും പിന്തള്ളി 'ടർബോ'; മമ്മൂട്ടിയുടെ ബോക്‌സ് ഓഫീസ് വേട്ട തുടരുന്നു

About the Author