Vaccine Certificate: അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. അത്തരമൊരു സാഹചര്യത്തിൽ ഈ 5 സംസ്ഥാനങ്ങളിൽ ആരോഗ്യ മന്ത്രാലയം നൽകുന്ന കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് ഇനി പ്രധാനമന്ത്രി മോദിയുടെ ചിത്രം നീക്കം ചെയ്യും.
കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയ പരാതിക്കാരന് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ച സംഭവത്തില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയ.
കേരളത്തിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്കുള്ള നിയന്ത്രണങ്ങൾ നീട്ടി തമിഴ്നാട് സർക്കാർ. വിദ്യാർത്ഥികൾക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റും വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.