Valentine's Day 2024 Horoscope: എല്ലാ രാശിക്കാരും തങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല സമയം ചിലവഴിക്കണമെന്നും സ്നേഹപൂര്‍ണ്ണമായ ജീവിതം നയിക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. പ്രണയത്തിന് എല്ലാ ദിവസവും ഒരേപോലെ എങ്കിലും പ്രണയം ആഘോഷിക്കാന്‍ ഒരു ദിവസം അതാണ് വാലൻ്റൈൻസ് ഡേ അല്ലെങ്കില്‍ പ്രണയദിനം.
Numerology and Compatibility: റാഡിക്സ് നിങ്ങൾ ജനിച്ച തീയതി അനുസരിച്ചാണ് കണക്കാക്കുന്നത്. സംഖ്യാശാസ്ത്രം അനുസരിച്ച് ഒരു റാഡിക്സിന് ഏറ്റവും അനുയോജ്യമായ ചില സംഖ്യകള്‍ ഉണ്ട്.
Valentine's Day Google Doodle: ഫെബ്രുവരി 14 ആയ ഇന്നാണ് വാലന്റൈൻസ് ഡേ. ഈ പ്രണയ ദിനത്തിൽ മഴത്തുള്ളികൾ ചേർന്ന് ഹൃദയം രൂപപ്പെടുന്ന മനോഹരമായ അനിമേഷനുമായി ഗൂഗിൾ ഡൂഡിലും ആഘോഷിക്കുകയാണ്.
Happy kiss day: ചുംബന ദിനത്തിൽ, ദമ്പതികൾ ചുംബനത്തിലൂടെ പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നു. ദമ്പതികൾ പരസ്പരമുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനും അവിവാഹിതരായ ആളുകൾക്ക് പങ്കാളിയെ കണ്ടെത്താനുമുള്ള ദിവസമാണിത്.
Nepal Bans Rose Import: ഡല്‍ഹി, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ റോസാപ്പൂക്കള്‍ നേപ്പാളിലേക്ക് കയറ്റുമതി ചെയ്യുന്നത്. റോസാപ്പൂക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് പെര്‍മിറ്റ് നല്‍കരുതെന്ന് അതിര്‍ത്തി ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വേറിട്ട ഒരു വാലന്റൈൻസ് ദിനാചരണം.. ഫെബ്രുവരി 14ന് ലോകം മുഴുവൻ പ്രണയദിനം ആഘോഷിക്കുമ്പോള്‍ മനസ്സില്‍ കത്ത് സൂക്ഷിക്കുന്ന പ്രണയം തുറന്നുപറയാന്‍ അവസരം ഒരുക്കുകയാണ് SFI.
Valentines Day Special: വാലന്റൈൻസ് ദിനത്തിൽ നിങ്ങളുടെ രാശി ചക്രമനുസരിച്ച് (Zodiac Signs) വസ്ത്രം ധരിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ സ്നേഹവും സന്തോഷവും കൊണ്ടുവരും. കാരണം നിറങ്ങൾ നമ്മുടെ വ്യക്തിത്വത്തിലും ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്.
Valentines Day 2022: ഇന്ന് ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിൽ 3 രാശികളിൽ 2-2 ഗ്രഹങ്ങൾ തുടരുന്നു. രാഹു-കേതുക്കളുടെ സ്ഥാനം നല്ല രീതിയിൽ തുടരുന്നു. കൂടാതെ ഇന്ന് പുണർതം നക്ഷത്രം നിലനിൽക്കും ഒപ്പം ആയുഷ്മാൻ യോഗവും രൂപപ്പെടുന്നു. ഈ പ്രണയദിനത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം അത്തരത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ ഇത് 5 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇന്നത്തെ ഈ 5 ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയണ്ടേ..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.