Mata Laxmi Fav Date Of Birth: സംഖ്യാശാസ്ത്രം അനുസരിച്ച് ഈ തീയതികളിൽ ജനിക്കുന്നവർക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും എന്നാണ് പറയുന്നത്. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഇവരുടെ ജീവിതം സന്തോഷകരമാകും.
Numerology: സംഖ്യാശാസ്ത്രം അനുസരിച്ച് ചില പ്രത്യേക തീയതികളിൽ ജനിച്ച ആളുകളിൽ ഹനുമത് കൃപ കൂടുതലാണ് എന്നാണ്. അതുകൊണ്ടു തന്നെ ഇവരുടെ ജീവിതത്തിൽ ഒരു പ്രശ്നവും അധികകാലം നിലനിൽക്കില്ല എന്നാണ് പറയുന്നത്.
Radix 6: ഓരോ വ്യക്തിയും തൻ്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ജ്യോതിഷത്തിലൂടെ അറിഞ്ഞു വയ്ക്കാറുണ്ട്. രാശികൾക്ക് പുറമേ ജ്യോതിഷ സംഖ്യകളും ഒരു വ്യക്തിയുടെ ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.
Malayalam Numerology Prediction: സംഖ്യാശാസ്ത്രമനുസരിച്ച്, 6, 15, 24 തീയതികളിൽ (എല്ലാ മാസം) ജനിച്ചവരുടെ ഭാഗ്യ സംഖ്യ നമ്പർ 6 ആണ്. ഇവർ ജീവിതത്തിൽ ധാരാളം പേര് സമ്പാദിക്കുകയും ചെറുപ്പത്തിൽ തന്നെ സ്വത്തുക്കളുടെ ഉടമകളായിത്തീരുകയും ചെയ്യും
ഒരാളുടെ ജനന തീയതി നോക്കിയാൽ അയാളുടെ ദാമ്പത്യ ജീവിതം, തൊഴിൽ, വ്യക്തിത്വം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് സംഖ്യാശാസ്ത്രത്തിൽ പറയുന്നത്. ഓരോരുത്തരുടെയും ജനന തീയതിയ്ക്ക് ഏതെങ്കിലും ഗ്രഹവുമായി ബന്ധമുണ്ടാകും.
Monthly Numerology Predictions: ഒരു വ്യക്തിയുടെ ജനനതീയതി അറിഞ്ഞാല്‍ ആ വ്യക്തിയുടെ സ്വഭാവഗുണങ്ങൾ, വ്യക്തിത്വം, പെരുമാറ്റം, സാമ്പത്തിക നില, ഭാവി, തൊഴില്‍, ജീവിതം തുടങ്ങിയവയെക്കുറിച്ച് അറിയാൻ കഴിയും.
Numerology Radix 4: സംഖ്യാശാസ്ത്രമനുസരിച്ച് 1 മുതല്‍ 9 വരെയുള്ള ഓരോ സംഖ്യയും ഒരു പ്രത്യേക ഗ്രഹത്തിന്‍റെ ഊർജ്ജവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഊർജ്ജങ്ങൾ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും ജീവിതത്തെയും സ്വാധീനിക്കുന്നു. ഈ സംഖ്യകളെ റാഡിക്സ് എന്ന് വിളിക്കുന്നു.
Numerology: 2 എന്ന റാഡിക്‌സ് സംഖ്യയുള്ള ആളുകളുടെ ഏറ്റവും പ്രധാന പ്രത്യേകത മറ്റുള്ളവരെ തങ്ങളിലേക്ക് ആകർഷിക്കുന്നതിൽ അവർ വിജയിക്കുന്നു എന്നതാണ്. ഇതുകൂടാതെ ഇവര്‍ വളരെ സെൻസിറ്റീവ് ആണ്.
Numerology and Compatibility: റാഡിക്സ് നിങ്ങൾ ജനിച്ച തീയതി അനുസരിച്ചാണ് കണക്കാക്കുന്നത്. സംഖ്യാശാസ്ത്രം അനുസരിച്ച് ഒരു റാഡിക്സിന് ഏറ്റവും അനുയോജ്യമായ ചില സംഖ്യകള്‍ ഉണ്ട്.
Shani Dev Lucky Number: സംഖ്യാശാസ്ത്രമനുസരിച്ച്, ജനനതിയതിയുടെ ആകെ തുക അല്ലെങ്കില്‍ റാഡിക്സ് നമ്പര്‍ 8 ഉള്ള ആളുകളോട് ശനിദേവന്‍ പ്രത്യേക ദയ കാണിക്കുന്നു. അവരോട് ശനിദേവന് പ്രത്യേക പ്രിയമാണ്.
2024 Numerology Predictions: 2024 ന്‍റെ റാഡിക്സ് 8 ആയതിനാൽ, റാഡിക്സ് നമ്പർ 8 ആയ എല്ലാ ആളുകൾക്കും ഈ വർഷം ഏറെ സവിശേഷമായിരിയ്ക്കും. ഏത് മാസത്തിലും 8, 17 അല്ലെങ്കിൽ 26 തീയതികളിൽ ജനിച്ചവരുടെ റാഡിക്സ് നമ്പർ 8 ആണ്.
Good and Bad Day: ജ്യോതിഷം അനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസത്തിന്‍റെയും അധിപൻ നവഗ്രഹങ്ങളിലെ ഓരോ ഗ്രഹങ്ങളാണ്. ശുഭകാര്യങ്ങൾ ആരംഭിക്കാൻ ചില ഗ്രഹങ്ങൾ അനുകൂലവും ചിലത് പ്രതികൂലവുമായിരിക്കും എന്നാണ് ജ്യോതിഷം പറയുന്നത്.
Numerology Radix 5: ജ്യോതിഷത്തിലെ ഒരു പ്രധാന ശാഖയാണ് സംഖ്യാശാസ്ത്രം. ഇതിൽ ഒരാളുടെ വ്യക്തിത്വം, ഭാവി, തൊഴിൽ തുടങ്ങിയ കാര്യങ്ങൾ അയാളുടെ ജനന തിയതിയിലൂടെ അറിയാൻ കഴിയും
Numerology Radix 8: ശനിയുടെ സ്വാധീനം കാരണം, റാഡിക്സ് നമ്പർ 8 ഉള്ള ആളുകൾ വളരെ കഠിനാധ്വാനികളും നീതിമാന്മാരും മറ്റുള്ളവരെ സഹായിക്കാൻ തയ്യാറുള്ളവരുമാണ്. കഠിനാധ്വാനം കൊണ്ടും ബുദ്ധിശക്തി കൊണ്ടും ശനിദേവന്‍റെ കൃപ കൊണ്ടും ഇവര്‍ ഉന്നത സ്ഥാനങ്ങളിൽ എത്തുകയും ബഹുമതികൾ നേടുകയും ചെയ്യുന്നു.
Lucky Girls as per Numerology: സംഖ്യാശാസ്ത്രം അനുസരിച്ച് ചില പെണ്‍കുട്ടികള്‍ കുടുംബത്തിന് വലിയ ഭാഗ്യമാണ്. അതായത്, ഈ പെൺകുട്ടികൾ കുടുംബത്തെ സമ്പന്നമാക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.