ഗുസ്തി ഉപേക്ഷിക്കരുത് എന്ന് പലരും എന്നോട് പറയുന്നുണ്ട്. പക്ഷേ ഞാൻ എന്തിന് വേണ്ടിയാണ് അത് തുടരേണ്ടത്? എല്ലായിടത്തും രാഷ്ട്രീയം മാത്രമാണെന്നും വിനേഷ് പ്രതികരിച്ചു.
Vinesh Phogat And Bajrang Punia: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തി ഇരുവരും ഖാർഗെയുമായും കെസി വേണുഗോപാലുമായും ചർച്ച നടത്തിയ ശേഷമാണ് പാർട്ടി പ്രവേശനം.
പാനിപ്പത്തിലെ അജയ് പെഹല്വാന് ഗ്രൂപ്പുമായി ബന്ധപ്പെട്ട യുവാക്കൾ വിനേഷ് ഫോഗട്ടിന് 11 ലക്ഷം രൂപയും 2 ഏക്കര്‍ സ്ഥലവും നൽകുമെന്നാണ് പഞ്ചാബ് കേസരി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Vinesh Phogat announces retirement: പാരീസ് ഒളിമ്പിക്സിലെ 50 കിലോ ഗ്രാം വനിതാ വിഭാഗം ഗുസ്തി ഫൈനലിൽ നേരിയ ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചത്.
Vinesh Phogat into the quarterfinal: 0-2 എന്ന നിലയില്‍ പിന്നില്‍ നിന്ന ശേഷം അവസാന സെക്കന്‍ഡിൽ യു സുസാകിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൊഗാട്ട് ക്വാർട്ടറിലേയ്ക്ക് യോഗ്യത നേടിയത്.
Wrestlers Protest Update: ഗുസ്തി താരങ്ങളോട് ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച ചീഫ് ജസ്റ്റിസ് ഈ വിഷയത്തില്‍ ശരിയായ അന്വേഷണം വേണമെന്നാണ് കോടതിയും ആഗ്രഹിക്കുന്നതെന്ന് വാദത്തിനിടെ വ്യക്തമാക്കി.
Indian Wresting Players Protest : സംഭവത്തിൽ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്ക്, ബജരംഗ് പൂനിയ, ഒളിമ്പ്യൻ വിനേഷ് ഫോഗത് എന്നിവരുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധം സംഘടിപ്പിച്ചു
CWG 2022: പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബിളും 10 കിലോമീറ്റർ റേസ് വോക്കിൽ പ്രിയങ്ക ഗോസ്വാമിയും വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.