Vinesh Phogat: സ്നേഹ സമ്മാനം; വിനേഷ് ഫോ​ഗട്ടിന് 11 ലക്ഷം രൂപയും 2 ഏക്കര്‍ സ്ഥലവും ലഭിക്കുമെന്ന് റിപ്പോര്‍ട്ട്

പാനിപ്പത്തിലെ അജയ് പെഹല്‍വാന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട യുവാക്കൾ വിനേഷ് ഫോഗട്ടിന് 11 ലക്ഷം രൂപയും 2 ഏക്കര്‍ സ്ഥലവും നൽകുമെന്നാണ് പഞ്ചാബ് കേസരി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Vinesh Phogat: സ്നേഹ സമ്മാനം; വിനേഷ് ഫോ​ഗട്ടിന് 11 ലക്ഷം രൂപയും 2 ഏക്കര്‍ സ്ഥലവും ലഭിക്കുമെന്ന് റിപ്പോര്‍ട്ട്
Image Credit: Vinesh Phogat

About the Author