Optical Illusion: ചിത്രങ്ങള്‍ ഏറെ ഉപകാരപ്രദമാണ്. ഈ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ കണ്മുൻപിൽ കാണുന്ന ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, ചിത്രവുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍, നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്.
Optical Illusion: വാസ്തവത്തിൽ ഈ ചിത്രത്തിന്റെ സത്യം എന്താണ് എന്ന് വച്ചാല്‍, 9 എന്ന സംഖ്യയ്ക്കൊപ്പം '3' എന്ന സംഖ്യ എവിടെയും നല്‍കിയിട്ടില്ല. അതായത്, ഈ ചിത്രത്തില്‍ ഇ എന്ന സംഖ്യ നല്‍കിയിട്ടുണ്ട്, പക്ഷേ അത് ആ ചോദ്യത്തിലാണ് എന്ന് മാത്രം...!!
Optical Illusion: ഈ ചിത്രം ശ്രദ്ധിച്ചു നോക്കിയാല്‍ വളരെ എളുപ്പത്തില്‍തന്നെ രണ്ട് വാഴപ്പഴങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. എന്നാല്‍, മൂന്നാമത്തെ വാഴപ്പഴം കണ്ടെത്തുക ഇത്തിരി പ്രയാസമാണ്.
Optical Illusion: ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ മുൻപിൽ കാണുന്ന ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, നിങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍, നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്.
Optical Illusion: ചിത്രത്തില്‍ ഒരു പൂച്ച ഒളിച്ചിരിക്കുന്നുണ്ട്. അതിനെയാണ് കണ്ടെത്തേണ്ടത്. പൂച്ചയെ കണ്ടെത്താന്‍ അനുവദിച്ചിരിയ്ക്കുന്ന സമയം 30 സെക്കന്‍ഡ് ആണ്. ഈ നിശ്ചിത സമയപരിധിക്കുള്ളിൽ പൂച്ചയെ കണ്ടെത്തണം, അതാണ് നിങ്ങള്‍ക്കുള്ള ടാസ്ക്....
ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ മുൻപിൽ അവതരിപ്പിച്ച ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, നിങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍, നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്.
ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, നിങ്ങള്‍ നടത്തിയ കണ്ടെത്തലുകള്‍, നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്.
നമ്മുടെ കാഴ്ചയെയും ബുദ്ധിയെയും പരീക്ഷിക്കുന്ന ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങള്‍ക്കു സമൂഹമാധ്യമങ്ങളില്‍ ഇന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തരം ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്താന്‍ പ്രായഭേദമെന്യേ എല്ലാവര്ക്കും താത്പര്യവുമാണ്.
ഓരോ ദിവസവും ലക്ഷക്കണക്കിന് ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത്. അവയില്‍ ചിലത് അതിന്റെ പ്രത്യേകതകള്‍ കൊണ്ട് ഏറെ പ്രാധാന്യം നേടുന്നു. ഈ ചിത്രങ്ങള്‍ക്ക് നമ്മുടെ കണ്ണുകളെ വഞ്ചിക്കാന്‍ കഴിയും എന്നതാണ് അവയുടെ പ്രത്യേകത...
സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍ പ്രാണികളെ വേട്ടയാടുന്ന കുറുക്കനും മുയലും കുരുവിയുമൊക്കെയുണ്ട്. ഇവയെ എല്ലാം ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് കാണാൻ കഴിയും. എന്നാൽ ഇവയ്ക്കൊപ്പം മറ്റൊന്ന് കൂടി ഈ ചിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.