English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Watch
  • Kerala
  • Photos
  • Live• AUS IND 77/1 (24)
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • Video
  • My Money
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 8000 കടന്നു
  • കോട്ടയത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു
  • ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി
  • യുഎപിഎ കേസിൽ അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല
  • തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി
  • Malayalam
  • IPL 2022

IPL 2022 News

IPL 2022 : അർജുൻ ടെൻഡുൽക്കർ ഐപിഎൽ കളിക്കാൻ ആയിട്ടില്ല; ഇനിയും തയ്യാറെടുക്കണം: മുംബൈ ബോളിങ് കോച്ച് ഷെയ്ൻ ബോണ്ട്
IPL 2022 Jun 3, 2022, 06:23 PM IST
IPL 2022 : അർജുൻ ടെൻഡുൽക്കർ ഐപിഎൽ കളിക്കാൻ ആയിട്ടില്ല; ഇനിയും തയ്യാറെടുക്കണം: മുംബൈ ബോളിങ് കോച്ച് ഷെയ്ൻ ബോണ്ട്
Arjun Tendulkar Mumbai Indians 24 അംഗ സ്ക്വാഡിലെ 21 താരങ്ങൾക്കും മുംബൈ ഇന്ത്യൻസ് ഇത്തവണത്തെ സീസണിൽ ടീമിന്റെ പ്ലേയിങ് ഇലവനിലേക്ക് ക്ഷെണിച്ചിട്ടുണ്ട്. 
IPL 2022 Final: കാലിടറി രാജസ്ഥാൻ; കന്നിക്കിരീടം സ്വന്തമാക്കി ഗുജറാത്ത്
IPL 2022 May 30, 2022, 06:19 AM IST
IPL 2022 Final: കാലിടറി രാജസ്ഥാൻ; കന്നിക്കിരീടം സ്വന്തമാക്കി ഗുജറാത്ത്
IPL 2022 : ഐപിഎൽ 15- മത്തെ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് കന്നിക്കിരീടം.  ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ രാജസ്ഥാന്‍ റോയല്‍സിനെ 7 വിക്കറ്റിന് തകർത്താണ് അരങ്ങേറ്റ സീസണിൽ തന്നെ ഗുജറാത്ത് കിരീടിത്തിൽ മുത്തമിട്ടത്. 
IPL 2022 : മൂന്നാം സ്ഥാനക്കാരായ ആർസിബിക്ക് ലഭിക്കുന്നത് ഏഴ് കോടി; അപ്പോൾ ചാമ്പ്യന്മാർക്കോ? ഐപിഎൽ പ്രൈസ് മണി ഇങ്ങനെ
IPL 2022 May 29, 2022, 05:42 PM IST
IPL 2022 : മൂന്നാം സ്ഥാനക്കാരായ ആർസിബിക്ക് ലഭിക്കുന്നത് ഏഴ് കോടി; അപ്പോൾ ചാമ്പ്യന്മാർക്കോ? ഐപിഎൽ പ്രൈസ് മണി ഇങ്ങനെ
IPL 2022 Prize Money ഫൈനലിസ്റ്റുകൾക്ക് മാത്രമല്ല പ്ലേ ഓഫിൽ പ്രവേശിച്ച ടീമുകൾക്കും ഓറഞ്ച്, പൾപ്പിൾ ക്യാപ് വിജയികൾക്കും എമേർജിങ് പ്ലേയറുമാരായ യുവതാരങ്ങൾക്കും ഫെയർ പ്ലേ ടീമിനും ഉൾപ്പെടെയാണ് അവാർഡ് നൽകുന്നതാണ്. 
IPL 2022 : പിങ്ക് ജേഴ്സി എവിടെ? സ്റ്റാർ സ്പോർട്സിനെ ഓർമപ്പെടുത്തി സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത
IPL 2022 May 29, 2022, 03:14 PM IST
IPL 2022 : പിങ്ക് ജേഴ്സി എവിടെ? സ്റ്റാർ സ്പോർട്സിനെ ഓർമപ്പെടുത്തി സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത
Sanju Samson's Wife സീസണിന് മുന്നോടിയായിട്ട് ഒരു ആനിമേഷൻ പരസ്യ വീഡിയോയിൽ സ്റ്റാർ സ്പോർട്സ് രാജസ്ഥാൻ ടീമിനെ ഒഴിവാക്കിയെന്ന് തെളിയിക്കുന്ന വിധമാണ് ചാരുലത ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്. 
IPL 2022 RR VS RCB: വീണ്ടും കസറി ബട്ലർ; 14 വർഷത്തിനിപ്പുറം റോയലായി രാജസ്ഥാൻ ഫൈനലിൽ
IPL 2022 May 27, 2022, 11:16 PM IST
IPL 2022 RR VS RCB: വീണ്ടും കസറി ബട്ലർ; 14 വർഷത്തിനിപ്പുറം റോയലായി രാജസ്ഥാൻ ഫൈനലിൽ
മെയ് 29ന് അരങ്ങേറുന്ന ഫൈനലിൽ ​ഗുജറാത്ത് ടൈറ്റൻസിനെ രാജസ്ഥാൻ റോയൽസ് നേരിടും. 2008 ഐപിഎൽ സീസണിന് ശേഷം ഇതാദ്യമായാണ് രാജസ്ഥാൻ ഐപിഎൽ ഫൈനലിൽ കടക്കുന്നത്. 
IPL 2022 : സഞ്ജു ഹസരംഗ എന്ന ബാലികേറ മല മറികടക്കുമോ? രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ നായകന് നേരിടേണ്ടത് രണ്ട് സമ്മർദ്ദങ്ങൾ
IPL 2022 May 26, 2022, 08:43 PM IST
IPL 2022 : സഞ്ജു ഹസരംഗ എന്ന ബാലികേറ മല മറികടക്കുമോ? രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ നായകന് നേരിടേണ്ടത് രണ്ട് സമ്മർദ്ദങ്ങൾ
Sanju Samson vs Wanindu Hasaranga ആറ് മത്സരങ്ങളാണ് സഞ്ജുവും ഹസരംഗയും നേർക്കുനേരെത്തിട്ടുള്ളത്. അതിൽ അഞ്ച് തവണയും സഞ്ജുവിനെ പുറത്താക്കിയത് ഹസരംഗ തന്നെയാണ്.
IPL 2022 : എന്തായിരിക്കും ഗംഭീർ രാഹുലിനോട് പറഞ്ഞത്? ലഖ്നൗ പ്ലേ ഓഫിൽ പുറത്തായതിന് പിന്നാലെ ചർച്ചയാകുന്നു ഈ ചിത്രം
IPL 2022 May 26, 2022, 02:59 PM IST
IPL 2022 : എന്തായിരിക്കും ഗംഭീർ രാഹുലിനോട് പറഞ്ഞത്? ലഖ്നൗ പ്ലേ ഓഫിൽ പുറത്തായതിന് പിന്നാലെ ചർച്ചയാകുന്നു ഈ ചിത്രം
IPL 2022 Viral News തോറ്റതിന്റെ വിഷമത്തിൽ തലകുനിച്ച് നിൽക്കുന്ന രാഹുലും സമീപത്തായി ഗംഭീറും നിൽക്കുന്നതാണ് ഫോട്ടോ.
RCB Second Qualifier: തകർത്തടിച്ച് മുന്നോട്ട്... രണ്ടാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ - ചിത്രങ്ങൾ
IPL 2022 May 26, 2022, 12:57 PM IST
RCB Second Qualifier: തകർത്തടിച്ച് മുന്നോട്ട്... രണ്ടാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ - ചിത്രങ്ങൾ
ഐപിഎല്‍ പതിനഞ്ചാം സീസണിലെ എലിമിനേറ്ററിൽ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ തകർത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ രണ്ടാം ക്വാളിഫയറിൽ. 14 റൺസിനാണ് ആർസിബി ലഖ്നൗവിനെ തകർത്തത്. ആര്‍സിബി ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് നേടിയത്. 
IPL 2022 : അശ്വിൻ ഓടിയില്ല; റയാൻ പരാഗ് ഔട്ട്; കലിപ്പ് അടക്കാനാകാതെ രാജസ്ഥാൻ താരം
IPL 2022 May 25, 2022, 04:35 PM IST
IPL 2022 : അശ്വിൻ ഓടിയില്ല; റയാൻ പരാഗ് ഔട്ട്; കലിപ്പ് അടക്കാനാകാതെ രാജസ്ഥാൻ താരം
Viral Video രാജസ്ഥാന്റെ യുവതാരം ഇന്ത്യയുടെ വെറ്ററൻ താരത്തോട് ചൂടാകുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
IPL 2022 : അടുത്ത ഐപിഎല്ലിൽ ഡിവില്ലേഴ്സ് ആർസിബിയിൽ തിരികെയെത്തും; സൂചന നൽകി താരം
IPL 2022 May 24, 2022, 04:17 PM IST
IPL 2022 : അടുത്ത ഐപിഎല്ലിൽ ഡിവില്ലേഴ്സ് ആർസിബിയിൽ തിരികെയെത്തും; സൂചന നൽകി താരം
AB de Villiers നേരത്തെ ആർസിബി താരം വിരാട് കോലിയും ഡിവില്ലേഴ്സ് അടുത്ത സീസൺ മുതൽ ബാംഗ്ലൂരുനൊപ്പമുണ്ടാകുമെന്ന് ഒരു അഭിമുഖത്തിനിടെ സൂചന നൽകിയിരുന്നു.
IND vs SA : എവിടെ സഞ്ജുവും ത്രിപാഠിയും? ട്വിറ്ററിൽ രോഷം പ്രകടിപ്പിച്ച് ആരാധകർ
India vs South Africa May 23, 2022, 06:36 PM IST
IND vs SA : എവിടെ സഞ്ജുവും ത്രിപാഠിയും? ട്വിറ്ററിൽ രോഷം പ്രകടിപ്പിച്ച് ആരാധകർ
India vs South Africa Squad ഐപിഎല്ലിന്റെ ഇത്തവണത്തെ സീസണിൽ ശരാശരി പ്രകടനത്തിന്റെ താഴെ മാത്രം മികവ് പുലർത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കടേശ് ഐയ്യരെയും സിഎസ്കെയുടെ റുതരാജ് ഗെയ്ക്വാദിനെയും മുംബൈ ഇന്ത്യൻസിന്റെ ഇഷാൻ കിഷനെയും ഉൾപ്പെടുത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരാധകർ ചോദിച്ചു.
IPL 2022 : പ്ലേഓഫ് പ്രവേശനം ആഘോഷമാക്കി ബാംഗ്ലൂർ; മുംബൈ ഇന്ത്യൻസിന് നന്ദി അറിയിച്ച് ആർസിബി താരങ്ങൾ
IPL 2022 May 22, 2022, 06:08 PM IST
IPL 2022 : പ്ലേഓഫ് പ്രവേശനം ആഘോഷമാക്കി ബാംഗ്ലൂർ; മുംബൈ ഇന്ത്യൻസിന് നന്ദി അറിയിച്ച് ആർസിബി താരങ്ങൾ
RCB Players Play Off Celebrations മുംബൈ ജയം സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ വിരാട് കോലിയും ഗ്ലെൻ മാക്സ്വെല്ലും ഫാഫ് ഡുപ്ലെസിസും മുഹമ്മദ് സിറാജും ചാടി എഴുന്നേറ്റ് ആർസിബി...ആർസിബി...ആർസിബി എന്നാർത്ത് വിളിക്കുകയായിരുന്നു. 
IPL 2022 Playoffs & Qualifier : പ്ലേഓഫിൽ ആര് ആരെ നേരിടും; മത്സരക്രമങ്ങൾ ഇങ്ങനെ
IPL 2022 May 22, 2022, 02:19 PM IST
IPL 2022 Playoffs & Qualifier : പ്ലേഓഫിൽ ആര് ആരെ നേരിടും; മത്സരക്രമങ്ങൾ ഇങ്ങനെ
IPL 2022 Playoff Teams പ്ലേഓഫിൽ പ്രവേശിച്ച ടീമുകളിൽ രാജസ്ഥാൻ റോയൽസ് മാത്രമാണ് ഐപിഎൽ കിരീടത്തിൽ ഇതിന് മുമ്പ് മുത്തമിട്ടിട്ടുള്ളത്. ഐപിഎൽ ടൂർണമെന്റിന്റെ പ്രഥമ ചാമ്പ്യന്മാരാണ് രാജസ്ഥാൻ. 
IPL 2022 : ഒരു മത്സരം മാത്രം ബാക്കി; ആർസിബിക്ക് എങ്ങനെ പ്ലേ ഓഫിൽ കയറാം?
IPL 2022 May 19, 2022, 06:10 PM IST
IPL 2022 : ഒരു മത്സരം മാത്രം ബാക്കി; ആർസിബിക്ക് എങ്ങനെ പ്ലേ ഓഫിൽ കയറാം?
RCB IPL Playoffs 2022 ഇന്ന് ടൈറ്റൻസിനെതിരെ ഇറങ്ങുന്ന ബാംഗ്ലുരുവിന് കേവലം വിജയം മാത്രം പോര പ്ലേ ഓഫിലേക്ക് പ്രവേശിക്കാൻ. ജയം വൻ മാർജിനിലായിരിക്കണം. 
IPL 2022 : അവസാന മത്സരത്തിലെങ്കിലും അർജുൻ ടെൻഡുൽക്കർ ഇറങ്ങുമോ? സൂചന നൽകി മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ
IPL 2022 May 18, 2022, 05:15 PM IST
IPL 2022 : അവസാന മത്സരത്തിലെങ്കിലും അർജുൻ ടെൻഡുൽക്കർ ഇറങ്ങുമോ? സൂചന നൽകി മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ
Arjun Tendulkar IPL Debut മുംബൈയുടെ എല്ലാ പരിശീലനങ്ങൾക്കും സജീവമായി കാണാറുള്ള താരത്തെ ഈ സീസണിൽ അവസാന മത്സരത്തിലെങ്കിലും ഇറക്കുമോ എന്ന കാത്തിരിക്കുകയാണ് ആരാധകർ.
IPL 2022 : ജഡേജ സിഎസ്കെ വിടാൻ ഒരുങ്ങുന്നോ? ടീം മാനേജ്മെന്റിന്റെ നിലപാടിൽ താരം അസ്വസ്ഥൻ
IPL 2022 May 17, 2022, 05:13 PM IST
IPL 2022 : ജഡേജ സിഎസ്കെ വിടാൻ ഒരുങ്ങുന്നോ? ടീം മാനേജ്മെന്റിന്റെ നിലപാടിൽ താരം അസ്വസ്ഥൻ
Ravindra Jadeja CSK Relationship രവീന്ദ്ര ജഡേജയും ടീം വിടാൻ തയ്യാറെടുക്കുന്നുയെന്നുള്ള അഭ്യുഹങ്ങളാണ് പുറത്ത് വരുന്നത്. ആ അഭ്യുഹങ്ങൾ നൂറ ശതമാനം ശരിയല്ലെങ്കിലും താരം ടീം മാനേജ്മെന്റുമായി അത്രകണ്ട നല്ല രസത്തിൽ അല്ല എന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ നിലനിൽക്കുന്നത്.
IPL 2022 : സൂര്യകുമാർ യാദവിന് പകരം മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചിരിക്കുന്നത് ഒരു ബോളറെ
IPL 2022 May 16, 2022, 09:32 PM IST
IPL 2022 : സൂര്യകുമാർ യാദവിന് പകരം മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചിരിക്കുന്നത് ഒരു ബോളറെ
മെയ് ആറിന് നടന്ന മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെയാണ് സുര്യകുമാറിന്റെ ഇടത് കൈക്ക് പരിക്കേൽക്കുന്നത്. 
IPL 2022 : അമ്പട്ടി റായിഡുവിന്റെ വിരമിക്കൽ യു-ടേൺ; സിഎസ്കെയ്ക്കുള്ളിലെ പൊട്ടിത്തെറിയോ?
IPL 2022 May 14, 2022, 08:21 PM IST
IPL 2022 : അമ്പട്ടി റായിഡുവിന്റെ വിരമിക്കൽ യു-ടേൺ; സിഎസ്കെയ്ക്കുള്ളിലെ പൊട്ടിത്തെറിയോ?
CSK inside clash മോശം ഫോം തുടരുന്ന താരങ്ങൾക്ക് മേൽ ടീം മാനേജ്മെന്റ് സമ്മർദം ചിലത്തുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ജഡേജ ക്യാപ്റ്റൻസി ഒഴിഞ്ഞതും റായിഡു വിരമിക്കൽ പ്രഖ്യാപിച്ചതുമെന്ന് ആരാധകരിൽ ഒരു പക്ഷം ആരോപിക്കുന്നു. 
IPL 2022 : വാങ്കെഡെയിൽ പവർ കട്ട് ; മുംബൈ ഇന്ത്യൻസ് ചെന്നൈ മത്സരത്തിന് ഡിആർഎസ് ഇല്ല
IPL 2022 May 12, 2022, 10:08 PM IST
IPL 2022 : വാങ്കെഡെയിൽ പവർ കട്ട് ; മുംബൈ ഇന്ത്യൻസ് ചെന്നൈ മത്സരത്തിന് ഡിആർഎസ് ഇല്ല
IPL 2022 Power Cut സ്റ്റേഡിയത്തിൽ വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് മത്സരം വൈകിയാണ് ആരംഭിച്ചത്. 
സ‍ഞ്ജുവിനെതിരെ പൊട്ടിത്തെറിച്ച് ഇതിഹാസതാരം;കളികളത്തിൽ ഉത്തരവാദിത്തം വേണം
IPL 2022 May 12, 2022, 03:57 PM IST
സ‍ഞ്ജുവിനെതിരെ പൊട്ടിത്തെറിച്ച് ഇതിഹാസതാരം;കളികളത്തിൽ ഉത്തരവാദിത്തം വേണം
ബാറ്റിങ് ക്രമത്തില്‍ മുന്നോട്ടുകയറി സഞ്ജു ഉത്തരവാദിത്തം കാണിക്കണമായിരുന്നെന്ന് സുനിൽ ഗവാസ്കർ 
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • Next
  • last »

Trending News

  • Christopher Movie Review : നീതി നടപ്പിലാക്കുന്ന ക്രിസ്റ്റഫർ;  റിവ്യൂ
    Christopher Movie Review

    Christopher Movie Review : നീതി നടപ്പിലാക്കുന്ന ക്രിസ്റ്റഫർ; റിവ്യൂ

  • Transgender Couple:  ട്രാൻസ് ജെൻഡർ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു; സുഖ പ്രസവം
    Transgender
    Transgender Couple: ട്രാൻസ് ജെൻഡർ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു; സുഖ പ്രസവം
  • ഈ പുത്തൻ റയ്ബൻ ഗ്ലാസ് ചവിട്ടിപൊട്ടിക്കാൻ ആരുണ്ടെടാ?; സ്ഫടികം കണ്ടിറങ്ങിയ ആരാധകർ പത്തിരട്ടി ആവേശത്തിൽ | Spadikam 4K
    Spadikam 2023
    ഈ പുത്തൻ റയ്ബൻ ഗ്ലാസ് ചവിട്ടിപൊട്ടിക്കാൻ ആരുണ്ടെടാ?; സ്ഫടികം കണ്ടിറങ്ങിയ ആരാധകർ പത്തിരട്ടി ആവേശത്തിൽ | Spadikam 4K
  • Surya Shani Yuti 2023: ഈ രാശിക്കാർക്ക് ഉടൻ സമ്പന്നരാകും, സൂര്യൻ-ശനി സംയോജനത്തിൻറെ ഫലങ്ങൾ ഇങ്ങനെ
    Astrology
    Surya Shani Yuti 2023: ഈ രാശിക്കാർക്ക് ഉടൻ സമ്പന്നരാകും, സൂര്യൻ-ശനി സംയോജനത്തിൻറെ ഫലങ്ങൾ ഇങ്ങനെ
  • തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 7000 കടന്നു; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത മഞ്ഞും മഴയും
    Turkey Earthquake
    തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 7000 കടന്നു; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത മഞ്ഞും മഴയും
  • Cow Hug Day : ഫെബ്രുവരി 14ന് പശുവിനെ കെട്ടിപിടിച്ചാൽ മതി! വാലന്റൈൻസ് ദിനം 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്
    Cow Hug Day
    Cow Hug Day : ഫെബ്രുവരി 14ന് പശുവിനെ കെട്ടിപിടിച്ചാൽ മതി! വാലന്റൈൻസ് ദിനം 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്
  • Malikappuram OTT Update :മാളികപ്പുറത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; എപ്പോൾ, എവിടെ കാണാം?
    Malikappuram Movie OTT Release
    Malikappuram OTT Update :മാളികപ്പുറത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; എപ്പോൾ, എവിടെ കാണാം?
  • റിഷഭ് പന്ത് സുഖം പ്രാപിച്ച് വരാൻ കാത്തിരിക്കുകയാണ്; എന്നിട്ട് വേണം രണ്ട് അടി കൊടുക്കാൻ : കപിൽ ദേവ്
    Rishabh Pant
    റിഷഭ് പന്ത് സുഖം പ്രാപിച്ച് വരാൻ കാത്തിരിക്കുകയാണ്; എന്നിട്ട് വേണം രണ്ട് അടി കൊടുക്കാൻ : കപിൽ ദേവ്
  • Christopher Movie : 'ക്രിസ്റ്റഫർ പ്രശ്നമാണ്'; ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടി ചിത്രത്തിന്റെ പ്രീ-റിലീസ് ടീസർ
    christopher
    Christopher Movie : 'ക്രിസ്റ്റഫർ പ്രശ്നമാണ്'; ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടി ചിത്രത്തിന്റെ പ്രീ-റിലീസ് ടീസർ
  • Oommen Chandy Health: ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ബെം​ഗളൂരുവിലേക്ക് ഉടൻ മാറ്റില്ല
    Oommen Chandy
    Oommen Chandy Health: ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ബെം​ഗളൂരുവിലേക്ക് ഉടൻ മാറ്റില്ല
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Farmers
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2023 India Dot Com Private Limited. All rights reserved.