തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും വയനാട്, ഇടുക്കി ജില്ലകളിൽ 34°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Kerala Heat Warning: മാർച്ച് മാസത്തിലെ മിക്ക ദിവസങ്ങളിലും ചവറ, പുനലൂർ, പാരിപ്പള്ളി, കാരുവേലിൽ എന്നിവിടങ്ങളിൽ 37 ഡിഗ്രിയിലധികം ചൂട് രേഖപ്പെടുത്തിയിരുന്നു
UAE Rain: അല്‍ അരയ്ന്‍, മുവൈല, മെലിഹക്ക് സമീപ പ്രദേശങ്ങള്‍, ഖോര്‍ഫക്കാന്‍, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും വിവിധ തീവ്രതകളില്‍ മഴ ലഭിച്ചിരുന്നു.
Gujarat Weather Updates: ഗുജറാത്തിൽ അതിശക്തമായ മഴ തുടരുകയാണ്. പല ജില്ലകളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ്. രക്ഷാപ്രവർത്തനം നടത്താൻ എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
Delhi Weather Alert: പര്‍വ്വത പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ശക്തമായ മഞ്ഞു വീഴ്ച തലസ്ഥാനത്ത് താപനില വീണ്ടും കുറയാന്‍ ഇടയാക്കും എന്നാണ് IMD നല്‍കുന്ന മുന്നറിയിപ്പ്
Delhi Weather Alert: അടുത്ത 3 ദിവസത്തേക്ക് തണുപ്പിനും കോടമഞ്ഞിനും ശമാനമുണ്ടാകില്ല എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതായത്, ജനുവരി 13 വരെ ഇതേ കാലാവസ്ഥ തുടരും.
Weather Update 20 December: IMD യുടെ കണക്കനുസരിച്ച് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും തണുത്ത് വിറയ്ക്കുകയാണ് (Cold Wave) എന്നാണ്. അധികൃതർ പറയുനന്തനുസരിച്ച് ഇനിയുള്ള രണ്ട് ദിവസത്തേക്ക് ശൈത്യം ഒന്നുകൂടി വർധിക്കും എന്നാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.