Wheat Grass Benefits: വൈറ്റമിൻ എ, സി, ഇ, കെ, ബി കോംപ്ലക്സിന്റെ ഗുണങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഇത് വീറ്റ് ഗ്രാസ്. കൂടാതെ, വീറ്റ് ഗ്രാസില്‍ ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കൾ ഗണ്യമായ അളവിൽ അടങ്ങിയിട്ടുണ്ട്
Wheat Grass Benefits: മുളപ്പിച്ച ഗോതമ്പ് പാകി കിളിർപ്പിക്കുന്നതാണ് വീറ്റ് ഗ്രാസ് (Wheat Grass). ഇലകൾക്ക് അഞ്ചോ ആറോ ഇഞ്ച് നീളം ആകുമ്പോൾ അവ മുറിച്ചെടുത്ത് ജ്യൂസ് ആക്കാം. എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് വീറ്റ് ഗ്രാസ് ജ്യൂസ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.