College Students: ഭൂമിക്കടിയിൽ അകപ്പെടുന്നവരെ കണ്ടെത്തുന്ന മെഷീൻ

ഭൂമിക്കടിയിൽ അകപ്പെടുന്നവരെ കണ്ടെത്തുന്ന മെഷീനുമായി  കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ. അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനിയറിം​ഗ് വിദ്യാർത്ഥികളാണ് പ്രൊജക്ടിന്റെ ഭാ​ഗമായി ഇത്തരമൊരു കണ്ടുപിടിത്തം നടത്തിയത്. 

  • Zee Media Bureau
  • Jul 1, 2024, 11:52 PM IST

Kaladi Adi Shankara Engineering College students made a machine that locates people trapped underground

Trending News