Viral Video | രാവിലെ തന്നെ ഓറഞ്ച്‌ തിന്നുന്ന മുയൽ

Watch a Little Bunny Eating fresh orange in Morning

  • Zee Media Bureau
  • Feb 12, 2024, 03:50 PM IST

മുയലുകൾ എപ്പോഴും ആക്ടീവായിരിക്കും. പച്ചക്കറിയും പഴങ്ങളും കഴിച്ച് ശരീരം മെച്ചപ്പെടുത്താൻ ഇവർക്ക് നല്ല വിരുതാണ്. അത്തരത്തിൽ അപ്രതീക്ഷിതമായൊരു തോട്ടത്തിലെത്തി രാവിലെ തന്നെ ഓറഞ്ച്‌ തിന്നുന്ന മുയലിൻറെ വീഡിയോ ആണ് വൈറലായത്. പറമ്പിൽ ആരും കാണാതെ കയറിക്കൂടിയ മുയലിനെ തോട്ടത്തിൻറെ ഉടമ തന്നെയാണ് ഷൂട്ട് ചെയ്തത്. ട്വിറ്ററിലാണ് ദൃശ്യങ്ങൾ എത്തിയത്.

 

Trending News