ഡൊണാള്‍ഡ് ട്രംപിന്‍റെ ജാപ്പനീസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ ‘ജാപ്പനീസ്’ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജപ്പാന്‍ യുവതി ട്രംപ് പ്രസിഡന്റായെന്ന് സങ്കല്‍പ്പിക്കുകയും ടെലിവിഷനില്‍ ഇത് വാര്‍ത്തയായെന്ന് കാണുകയും അവളൊരു മായാലോകത്തെത്തുകയും ചെയ്യുന്നതാണ് വീഡിയോ. ബുധനാഴ്ച യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയൊ മൂന്ന് ദിവസം കൊണ്ട് 24 ലക്ഷത്തിലധികം പേരാണ് കണ്ടത്.

Last Updated : Jun 18, 2016, 12:49 PM IST
ഡൊണാള്‍ഡ് ട്രംപിന്‍റെ ജാപ്പനീസ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ടോക്കിയോ: അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍റെ ‘ജാപ്പനീസ്’ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജപ്പാന്‍ യുവതി ട്രംപ് പ്രസിഡന്റായെന്ന് സങ്കല്‍പ്പിക്കുകയും ടെലിവിഷനില്‍ ഇത് വാര്‍ത്തയായെന്ന് കാണുകയും അവളൊരു മായാലോകത്തെത്തുകയും ചെയ്യുന്നതാണ് വീഡിയോ. ബുധനാഴ്ച യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയൊ മൂന്ന് ദിവസം കൊണ്ട് 24 ലക്ഷത്തിലധികം പേരാണ് കണ്ടത്.

Trending News