Tsunami alert: ന്യൂസിലൻഡിലെ കെർമഡെക് ദ്വീപുകളിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

New Zealand earthquake: യുഎസ് ജിയോളജിക്കൽ സർവേയുടെ പ്രസ്താവന പ്രകാരം, ന്യൂസിലൻഡിന് വടക്കുള്ള കെർമഡെക് ദ്വീപുകളിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനം ഉണ്ടായതിന് പിന്നാലെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകി.

Written by - Zee Malayalam News Desk | Last Updated : Mar 16, 2023, 09:02 AM IST
  • യുഎസ് ജിയോളജിക്കൽ സർവേയുടെ പ്രസ്താവന പ്രകാരം, ന്യൂസിലൻഡിന് വടക്കുള്ള കെർമഡെക് ദ്വീപുകളിലാണ് ഭൂചലനം ഉണ്ടായത്
  • ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്
Tsunami alert: ന്യൂസിലൻഡിലെ കെർമഡെക് ദ്വീപുകളിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

വെല്ലിങ്ടൺ: ന്യൂസിലൻഡിലെ കെർമഡെക് ദ്വീപുകളിൽ ഭൂചലനം. വ്യാഴാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. യുഎസ് ജിയോളജിക്കൽ സർവേയുടെ പ്രസ്താവന പ്രകാരം, ന്യൂസിലൻഡിന് വടക്കുള്ള കെർമഡെക് ദ്വീപുകളിലാണ് ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനം ഉണ്ടായതിന് പിന്നാലെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകി. ദ്വീപിന് 300 കിലോമീറ്റർ ചുറ്റളവിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Updating....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News