Japan Earthquake : ജപ്പാനിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി

Japan Earthquake News : റിക്ടർ സ്കെയിൽ 7.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jan 1, 2024, 01:53 PM IST
  • 7.4 തീവ്രത രേഖപ്പെടുത്തി
  • സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു.
  • പ്രദേശവാസികൾ ഉയർന്ന ഇടങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശം നൽകി.
Japan Earthquake : ജപ്പാനിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി

Japan Tsunami Alert : പുതുവത്സര ദിനത്തിൽ ജപ്പാനിൽ വൻ ഭൂമികുലുക്കം. ജപ്പാന്റെ മധ്യമേഖലയിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിക്ടർ സ്കെയിൽ 7.4 തീവ്രത രേഖപ്പെടുത്തി. ശക്തമായ ഭൂചലനത്തെ തുടർന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു. പ്രദേശവാസികൾ ഉയർന്ന ഇടങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശം നൽകി.

ജാപ്പനീസ് പ്രാദേശിക സമയം വൈകിട്ട് നാല് മണിക്കാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്. നോട്ടോ മേഖലയിലെ ഇഷ്ക്വവായിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭൂകമ്പത്തെ തുടർന്ന് 300 കിലോമീറ്റർ ദൂരപരിധിയിൽ സുനമിക്ക് സാധ്യതയെന്ന് യുഎസിന്റെ പെസഫിക് സുനാമി സെന്റർ മുന്നറിയിപ്പ് നൽകി. അഞ്ച് മീറ്റർ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യത ജപ്പാന്റെ മീറ്ററോളിജിക്കൽ ഏജൻസി അറിയിച്ചു. 

Updating...

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News