ചൊവ്വയിൽ അന്യഗ്രഹ ജീവിയോ?നാസ പുറത്തുവിട്ട ചിത്രം വൈറലാവുന്നു

ചൊവ്വയിൽ അഗാധ ഗർത്തത്തിന്റെ ചിത്രമാണ് നാസ പുറത്തുവിട്ടത്

Written by - Zee Malayalam News Desk | Last Updated : Apr 14, 2022, 01:00 PM IST
  • ചിത്രം കണ്ടാൽ അന്യഗ്രഹ ജീവിയുടെ കാൽപ്പാട് പോലെ
  • ചൊവ്വയിൽ അഗാധ ഗർത്തത്തിന്റെ ചിത്രമാണ് നാസ പുറത്തുവിട്ടത്
  • ഇതിനൊടകം തന്നെ നിരവധി ആളുകൾ ചിത്രം പങ്കുവെച്ചു
ചൊവ്വയിൽ അന്യഗ്രഹ ജീവിയോ?നാസ പുറത്തുവിട്ട ചിത്രം വൈറലാവുന്നു

ചൊവ്വയിൽ നിന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പകർത്തിയ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ . ചിത്രം കണ്ടാൽ അന്യഗ്രഹ ജീവിയുടെ കാൽപ്പാട് പോലെ തോന്നിപ്പോകുമെന്നാണ് സോഷ്യൽമീഡിയയിലെ കമന്റുകൾ . 

ചൊവ്വയിൽ അഗാധ ഗർത്തത്തിന്റെ ചിത്രമാണ് നാസ പുറത്തുവിട്ടത് .അതിസൂക്ഷ്മമയ ഭാഗങ്ങള്‍ വരെ ഒപ്പിയെടുക്കാൻ ശേഷിയുള്ള ക്യാമറയിലാണ്  ദൃശ്യങ്ങൾ പകർത്തിയത് . ചൊവ്വയിൽ പര്യവേക്ഷണം നടത്തുന്ന പേടകതതിൽ ക്രമീകരിച്ചിരുന്ന ക്യാമറയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. 

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by NASA (@nasa)

അന്യഗ്രഹജീവിയുടെ കാൽപ്പാദം പതിഞ്ഞ് ഗർത്തം രൂപപ്പെട്ട പോലെയാണ് ചിത്രം . ഇതിനൊടകം തന്നെ നിരവധി ആളുകൾ ചിത്രം പങ്കുവെച്ചു .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News