Nepal Earthquake: നേപ്പാളിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 129 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

Nepal Earthquake Death Toll: ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 129 ആയി. 140 പേർക്ക് പരിക്കേറ്റതായും നേപ്പാൾ പോലീസ് വക്താവ് ഡിഐജി കുബേർ കഥായത്ത് പറഞ്ഞു.

Nepal Earthquake: നേപ്പാളിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 129 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
Image Credit: Nepal | Photo: Zee News

About the Author