പ്രധാനമന്ത്രിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പുടിൻ

ആശംസകൾ നേർന്നതിന് പുറമെ നയതന്ത്ര അന്താരാഷ്ട്ര വിഷയങ്ങളിൽ മുന്നോട്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും പുടിൻ അറിയിച്ചു.   

Last Updated : Sep 17, 2020, 02:03 PM IST
    • ആശംസകൾ നേർന്നതിന് പുറമെ നയതന്ത്ര അന്താരാഷ്ട്ര വിഷയങ്ങളിൽ മുന്നോട്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും പുടിൻ അറിയിച്ചു.
    • പ്രധാനമന്ത്രിയ്ക്ക് പിറന്നാൾ ആശംസകളുമായി ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി നേതാക്കളാണ് രംഗത്തെത്തിയത്.
പ്രധാനമന്ത്രിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പുടിൻ

ന്യുഡൽഹി:  പ്രധാനമന്ത്രിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ (Vladimir Putin). ഇന്ന് സപ്തതി ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് അദ്ദേഹം എല്ലാ ആശംസകളും നേര്‍ന്നു.  ഇക്കാര്യം ഇന്ത്യയിലെ റഷ്യൻ എംബസി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 

Also read: അൽഷിമേഴ്സ്: മൈക്രോസോഫ്റ്റ്‌ സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്‍റെ പിതാവ് അന്തരിച്ചു

ആശംസകൾ നേർന്നതിന് പുറമെ നയതന്ത്ര അന്താരാഷ്ട്ര വിഷയങ്ങളിൽ മുന്നോട്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും പുടിൻ അറിയിച്ചു.  പ്രധാനമന്ത്രിയ്ക്ക് പിറന്നാൾ ആശംസകളുമായി ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി നേതാക്കളാണ് രംഗത്തെത്തിയത്.  

Also read: കോവിഡ് വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കും....!! പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

നേപ്പാൾ പ്രധാനമന്ത്രി ഒലി ശർമ്മയും പ്രധാനമന്ത്രിയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.  ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഒലി ശർമ്മ വ്യക്തമാക്കിയിട്ടുണ്ട്.   

More Stories

Trending News