Live Channel പരിപാടിക്കിടെ അവതരാകന്റെ മുകളിൽ Video Wall വീണ് പരിക്ക് - Video

രാജ്യന്തര സ്പോർട്സ് ചാനലായ ESPN കൊളംബിയിലെ ഒരു ലൈവ് ചർച്ചക്കിടെയാണ് സംഭവം ഉണ്ടാകുന്നത്. ചർച്ചയുടെ പാനലിൽ വലത് വശത്തിരിക്കുന്ന അവതാരകിന്റെ പുറത്തേക്ക് എൽഇഡി വാൾ വന്നടിക്കുകയായിരുന്നു.

Live Channel പരിപാടിക്കിടെ അവതരാകന്റെ മുകളിൽ Video Wall വീണ് പരിക്ക് - Video
Image Credit: Screen Grab From Twitte Visual Source: Bureau

About the Author

Trending

  • News
  • Photos
  • Videos