Viral Video: യുവതിയെ കടിക്കാൻ ശ്രമിക്കുന്ന പാമ്പ്, ചില്ല് കൂട്ടിലിട്ടിട്ടും ..?

 ചില്ല് കൂട്ടിലിട്ടിരിക്കുന്ന പാമ്പാണ് വീഡിയോയിൽ. ഒരു സ്ത്രീ ഗ്ലാസിൽ തൊടുമ്പോൾ പാമ്പിൻറെ പ്രതികരണമാണ് ആളുകളെ ഞെട്ടിച്ചത്

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 02:52 PM IST
  • ഇതിൽ ഒരു ഗ്ലാസ് ബോക്സിൽ ഒരു പാമ്പിനെ കാണാം
  • സ്ഫടിക പെട്ടിയിലാണെന്ന കാര്യം മറന്ന് പാമ്പ് ഒരു നിമിഷം സ്ത്രീയുടെ വിരലുകളിൽ കടിക്കാൻ നോക്കുന്നു
  • ഒരു ചില്ല് കൂട്ടിലിട്ടിരിക്കുന്ന പാമ്പാണ് വീഡിയോയിൽ
Viral Video: യുവതിയെ കടിക്കാൻ ശ്രമിക്കുന്ന പാമ്പ്, ചില്ല് കൂട്ടിലിട്ടിട്ടും ..?

സോഷ്യൽ മീഡിയയുടെ ലോകം ഒരു അത്ഭുത ലോകമാണ്. നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പലതും ഇവിടെ കാണാം. ചിലപ്പോൾ നമ്മളെ ചിരിപ്പിക്കുന്ന, ചിലപ്പോൾ ചിന്തിപ്പിക്കുന്ന, ചിലപ്പോൾ അത്ഭുതപ്പെടുത്തുന്ന, ചിലപ്പോൾ ഞെട്ടിക്കുന്ന, ചിലപ്പോൾ സങ്കടം കൂട്ടുന്ന പല കാര്യങ്ങളും ഇന്റർനെറ്റിൽ കാണുന്ന വീഡിയോകളിലുണ്ട്.

മൃഗങ്ങളുടെ വീഡിയോകൾക്കായി ഒരു പ്രത്യേക ആരാധകവൃന്ദമുണ്ട്. ഇപ്പോൾ രസകരമായ ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ഒരു ചില്ല് കൂട്ടിലിട്ടിരിക്കുന്ന പാമ്പാണ് വീഡിയോയിൽ. ഒരു സ്ത്രീ ഗ്ലാസിൽ തൊടുമ്പോൾ പാമ്പിൻറെ പ്രതികരണമാണ് ആളുകളെ ഞെട്ടിട്ടത്.

 

 

ഇതിൽ ഒരു ഗ്ലാസ്  ബോക്സിൽ ഒരു പാമ്പിനെ കാണാം. ഒരു സ്ത്രീ ഗ്ലാസ് ബോക്സിൽ സ്പർശിക്കുന്നു. സ്ഫടിക പെട്ടിയിലാണെന്ന കാര്യം മറന്ന് പാമ്പ് ഒരു നിമിഷം സ്ത്രീയുടെ വിരലുകളിലേക്ക് നോക്കാൻ ശ്രമിക്കുന്നു. ആദ്യം കടിക്കാൻ നോക്കിയെങ്കിൽ പിന്നീടത് ബോക്സിൽ പെട്ടെന്ന് മനസ്സിലാക്കിയതോടെ ശ്രമം ഉപേക്ഷിച്ചു. പുറത്തിറങ്ങിയ ഈ വീഡിയോ തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും.

 മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News