Bus Accident: കോഴിക്കോട് ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; 10 പേർക്ക് പരിക്ക്

അപകടത്തിൽ ഒരു കുട്ടി ഉൾപ്പടെ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Bus Accident: കോഴിക്കോട് ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; 10 പേർക്ക് പരിക്ക്
Image Credit: Kerala News | (Photo: Zee news)Source: Bureau

About the Author