Tuesday Tips: ചൊവ്വാഴ്ചയാണ് ഹനുമാനെ (Lord Hanuman) ആരാധിക്കാൻ ഏറ്റവും നല്ല ദിവസം. കാരണം ആഴ്ചയിലെ (Week) ഈ ദിവസം ഹനുമാനുവേണ്ടി സമർപ്പിച്ചിരിക്കുന്നു. വേദങ്ങളിലും, ജ്യോതിഷത്തിലും പറയുന്നതനുസരിച്ച് ദൈവത്തിനും സമർപ്പിച്ചിട്ടുണ്ട് ആ ദിനം അതെ ദൈവത്തിനെ ആരാധിച്ചാൽ ഫലം ഉറപ്പെന്നാണ്.
ഇതിനുപുറമെ എല്ലാ ദിവസവും ചില നിയമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇവ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് നിരവധി ദോഷങ്ങൾക്ക് കാരണമാകുന്നു. ഇതോടൊപ്പം ജാതകത്തിലെ (Kundali) അതുമായി ബന്ധപ്പെട്ട ഗ്രഹങ്ങളും ദോഷകരമായ ഫലങ്ങൾ നൽകും.
ചൊവ്വാഴ്ച ഈ ജോലി ചെയ്യരുത് (Do not do this work on Tuesday)
ചൊവ്വാഴ്ച ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത് ഒഴിവാക്കണം ചെയ്താൽ ഹനുമാൻ കോപിഷ്ഠനാകും ഇതിലൂടെ ചൊവ്വ ഗ്രഹത്തിന്റെ ദോഷകരമായ ഫലമുണ്ടാകും.
>> ചൊവ്വാഴ്ച നോൺവെജ്, മദ്യം എന്നിവ കഴിക്കരുത്. ഇത് ചെയ്യുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും
>> ചൊവ്വാഴ്ച മുടിയും നഖവും മുറിക്കരുത്. ഇത് പണനഷ്ടത്തിന് കാരണമാകുന്നു.
Also Read: Astrology: ഈ 3 രാശികൾ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുന്നു, നിങ്ങളും ഇതിലുണ്ടോ?
>> ചൊവ്വാഴ്ച ബ്രഹ്മചര്യം അനുവദിക്കുക കാരണം ഈ ദിവസം ജനിക്കുന്ന കുട്ടികൾ വൃദ്ധരും അഹങ്കാരികളുമായിരിക്കും.
>> ചൊവ്വാഴ്ച പണമിടപാടുകൾ നടത്തുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് കടം കൊടുക്കുകയോ, വാങ്ങുകയോ ചെയ്യരുത്. ഇത് ചെയ്യുന്നതിലൂടെ ധനനഷ്ടം ഉണ്ടാകും. അതായത് പണം കടം വാങ്ങിയാൽ, അതിന്റെ ഭാരം വർദ്ധിക്കുകയും നൽകിയാൽ ആ പണം കിട്ടാതിരിക്കാനും സാധ്യത.
Also Read: Vastu Tips: ഈ ആകൃതിയിലുള്ള Dining Table വളരെ ശുഭകരമാണ്, വീട്ടിലെ അംഗങ്ങൾക്കിടയിൽ സ്നേഹം വർദ്ധിക്കും
>. ചൊവ്വാഴ്ച മൂർച്ചയുള്ള വസ്തുക്കൾ വാങ്ങരുത്. ഇത് ചെയ്യുന്നതിലൂടെ, ജീവിതത്തിൽ അസ്വസ്ഥത വർദ്ധിക്കുന്നു. വീട്ടിൽ വഴക്കുകൾ വർദ്ധിക്കും.
>> ചൊവ്വാഴ്ച പടിഞ്ഞാറ്, പടിഞ്ഞാറ്- വടക്ക് ദിശകളിലേക്കുള്ള യാത്ര ഒഴിവാക്കുക. ഇനി ഈ ചെയ്യേണ്ടി വന്നാൽ വീട്ടിൽ നിന്നും യാത്രയ്ക്ക് ഇറങ്ങുന്നതിന് മുൻപ് ശർക്കര തിന്ന് വെള്ളം കുടിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...