Guru Shukra Yuti: വ്യാഴ-ശുക്ര സംഗമത്തിൽ ഗജലക്ഷ്മീ രാജയോഗം; ഇക്കൂട്ടർക്ക് 2024 ൽ സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർദ്ധനവും

Gajalaxmi Rajyoga 2024: ജ്യോതിഷം അനുസരിച്ച് ഈ മാസം അവസാനം അതായത് ഡിസംബർ 31 ന് വ്യാഴം നേരിട്ട് മേടത്തിൽ പ്രവേശിച്ച ശേഷം 2024 മെയ് 1 ന് ഇടവ രാശിയിലേക്ക് സംക്രമിക്കും.

Guru Shukra Yuti: വ്യാഴ-ശുക്ര സംഗമത്തിൽ ഗജലക്ഷ്മീ രാജയോഗം; ഇക്കൂട്ടർക്ക് 2024 ൽ  സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർദ്ധനവും
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..