Lucky Number March 24: ഇന്നത്ത ഭാഗ്യ സംഖ്യ ഏതാണ് ? പ്രവചനങ്ങൾ ഇതാ

Lucky Numbers March 24: നിങ്ങളുടെ നമ്പർ ജനനത്തീയതി, മാസം, വർഷം, എന്നിവ ഉപയോഗിച്ച് കണ്ടെത്താം

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 05:30 AM IST
  • ഈ സമയത്ത് നിങ്ങൾക്ക് ബഹുമാനം വർധിക്കും
  • കുടുംബ ബന്ധങ്ങൾ മാധുര്യ പൂർണമായിരിക്കും
  • കുടുംബ ബന്ധങ്ങൾ മാധുര്യ പൂർണമായിരിക്കും
Lucky Number March 24: ഇന്നത്ത ഭാഗ്യ സംഖ്യ ഏതാണ് ? പ്രവചനങ്ങൾ ഇതാ

ജ്യോതിഷം പോലെ തന്നെ ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവ വെളിപ്പെടുത്തുന്നതിൽ പ്രധാനപ്പെട്ട ഒന്നാണ് സംഖ്യാശാസ്ത്രം.ന്യൂമറോളജി അനുസരിച്ച് നിങ്ങളുടെ നമ്പർ ജനനത്തീയതി, മാസം, വർഷം, എന്നിവ ഉപയോഗിച്ച് കണ്ടെത്താം. ഇതിൽ ലഭിക്കുന്ന സംഖ്യയായിരിക്കും നിങ്ങളുടെ ഭാഗ്യ നമ്പർ.

മാർച്ച് 24-ൻറെ ഭാഗ്യം ആർക്ക്

റാഡിക്സ്-1

ശത്രുക്കളിൽ നിന്ന് വിജയം ലഭിക്കുന്നത് ഇന്നാണ്. ജോലി സ്ഥലത്ത് ബഹുമാനം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചെപ്പെടും. ആരോഗ്യം നന്നായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം കടന്നു വരും. എല്ലാക്കാര്യത്തിലും ശ്രദ്ധ ആവശ്യമാണ്.

റാഡിക്സ്-3

കുടുംബ ബന്ധങ്ങൾ മാധുര്യ പൂർണമായിരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് ശുഭകരമായ ഫലങ്ങൾ. ആത്മവിശ്വാസത്തിൽ വർദ്ധനയുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ധനലാഭം ഉണ്ടാകും, സാമ്പത്തിക വശം ശക്തിപ്പെടും. എങ്കിലും ജാഗ്രതക്കുറവ് ഉണ്ടാകരുത്.

റാഡിക്സ്-7

ഈ സമയത്ത് നിങ്ങൾക്ക് ബഹുമാനം വർധിക്കും. ജോലി സ്ഥലത്ത് ലാഭം ഉണ്ടാകും. നിങ്ങൾക്ക് വിജയം ലഭിക്കും. ധനവരവിന് പുതിയ അവസരങ്ങൾ ഉണ്ടാകും. വ്യാപാരികൾക്ക് ലാഭകരമായ കാലങ്ങൾ ഉണ്ടാവും. സ്വയം പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News