Money Tips: മാനസിക സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി, ബുധനാഴ്ച ഇക്കാര്യങ്ങള്‍ അനുഷ്ടിക്കൂ

Money Tips: ഹൈന്ദവ വിശ്വാസത്തില്‍ ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ബുധനാഴ്ച ഗണപതിയെ ആരാധിക്കുകയും പ്രത്യേക പൂജ നടത്തുകയും ഭഗവാന് ഇഷ്ടപ്പെട്ട ലഡ്ഡു നൽകുകയും ചെയ്യുന്നത് ഭക്തരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിക്കും.

Money Tips: മാനസിക സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി, ബുധനാഴ്ച ഇക്കാര്യങ്ങള്‍ അനുഷ്ടിക്കൂ
Image Credit: Zee Photos

About the Author