Shukra Gochar 2022: ശുക്ര സംക്രമണം: ഈ 4 രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ തിളങ്ങും, ലഭിക്കും വൻ ധനാലാഭവും

Venus Transit 2022: സമ്പത്തും സന്തോഷവും ആഡംബരവും നൽകുന്ന ഗ്രഹമായ ശുക്രൻ ഇന്ന് രാശി മാറി വൃശ്ചിക രാശിയിൽ പ്രവേശിക്കും. ഇതിലൂടെ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.   

Written by - Ajitha Kumari | Last Updated : Nov 11, 2022, 09:38 AM IST
  • ശുക്ര സംക്രമണം:
  • ഈ 4 രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ തിളങ്ങും
Shukra Gochar 2022: ശുക്ര സംക്രമണം:  ഈ 4 രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ തിളങ്ങും, ലഭിക്കും വൻ ധനാലാഭവും

Venus Transit in Scorpio: ധനം, ഐശ്വര്യം, പ്രണയം എന്നിവയുടെ ദാതാവായ ശുക്രന്റെ രാശിമാറ്റം 12 രാശിക്കാരേയും എല്ലാ രീതിയിലും ബാധിക്കും.  ഇന്ന് അതായത് നവംബർ 11 വെള്ളിയാഴ്ച ശുക്രൻ രാശിമാറി വൃശ്ചിക രാശിയിൽ പ്രവേശിക്കും. ശുക്രന്റെ ഈ രാശിമാറ്റം ചില രാശിക്കാരുടെ അടഞ്ഞ ഭാഗ്യം തുറക്കും. ഇവർക്ക് ജീവിതത്തിൽ സന്തോഷം വർദ്ധിക്കും, സ്നേഹം വർദ്ധിക്കും. വൃശ്ചിക രാശിയിൽ ശുക്രന്റെ സംക്രമം ഗുണം ചെയ്യുന്ന ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

Also Read: വ്യാഴം നേർരേഖയിൽ സൃഷ്ടിക്കും ഗജകേസരി യോഗം: ഈ 3 രാശിക്കാരുടെ ഭാഗ്യം ഉദിക്കും ഒപ്പം ആഗ്രഹസാഫല്യവും! 

ചിങ്ങം (Leo): ശുക്ര സംക്രമണം ചിങ്ങം രാശിക്കാർക്ക് അടിപൊളി ധനലാഭം ഉണ്ടാക്കും.  ഈ സാമ്യം ഇവരുടെ സുഖ സൗകര്യങ്ങൾ വർദ്ധിക്കും. ജീവിതത്തിൽ സുഖവും ആഡംബരവും വർധിക്കും ഇതിലൂടെ നിങ്ങൾക്ക് സന്തോഷം അനുഭവപ്പെടും. ബിസിനസ്സിൽ ലാഭം വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും.

തുലാം (Libra): തുലാം രാശിയുടെ അധിപൻ ശുക്രനാണ്. അതുകൊണ്ടുതന്നെ ഇന്ന് നടക്കുന്ന ശുക്രന്റെ രാശിമാറ്റം തുലാം രാശിക്കാർക്ക് ശുഭകരമായിരിക്കും. ഈ സമയത്ത് ഇവർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കും. ധനലാഭമുണ്ടാകും. വരുമാനം വർധിച്ചേക്കാം. സാമ്പത്തിക സ്ഥിതി ശക്തമാകും. വായ്പ തിരിച്ചടക്കുന്നതിൽ വിജയിക്കും. നിക്ഷേപത്തിന് നല്ല സമയം.

Also Read: Viral Video: കാമുകൻ കാമുകിയോട് കാണിച്ച തമാശ കണ്ടോ..! ചിരിയടക്കാൻ കഴിയില്ല, വീഡിയോ വൈറൽ

കുംഭം (Aquarius): ശുക്രന്റെ സംക്രമം കുംഭ രാശിക്കാർക്ക് വളരെ ഫലപ്രദമായിരിക്കും. കച്ചവടം നന്നായി നടക്കും. മേലധികാരി നിങ്ങളിൽ സംതൃപ്തനാകും. വ്യവസായികളുടെ ബിസിനസ്സ് വർദ്ധിക്കും. നേട്ടങ്ങളിലൂടെ വരുമാനം വർദ്ധിക്കും.

മകരം (Capricorn) : നവംബർ 11-ന് നടക്കുന്ന ശുക്ര സംക്രമം മകരം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയം മകരം രാശിക്കാർക്ക് നല്ല സമയമായിരിക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ധന ഗുണമുണ്ടാകും. ഒരു പുതിയ വീട്-കാർ എന്നിവ വാങ്ങാം. ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News