കോഴിക്കോട്: മാർഗ്ഗംകളിയുടെ വിധി കർത്താവായി അമ്മ വേദിക്ക് മുന്നിലിരിക്കുമ്പോൾ സദസ്സിനോട് ചേർന്ന് പിണക്കമില്ലാതെ അഞ്ചു മാസക്കാരി കുഞ്ഞു മാതംഗി അച്ഛൻ്റെ നെഞ്ചു പറ്റിക്കിടന്നു.
'ഹിമഗിരി തനയേ ഹേമലതേ...' എന്ന പ്രസിദ്ധമായ കീർത്തനത്തിൻ്റെ ചുവടുപിടിച്ച് രവീന്ദ്രൻ ചിട്ടപ്പെടുത്തിയതാണ് മഴയെത്തും മുമ്പേയിലെ 'എന്തിനു വേറൊരു സൂര്യോദയം' എന്ന പാട്ടിൻ്റെ ഈണം.
സാധാരണ മനുഷ്യർക്കിടയിലെന്ന പോലെയല്ല, അസാധാരണ പ്രതിഭകൾക്കിടയിലെ പിണക്കങ്ങൾ. പിണക്കവും ഇണക്കവും ഈഗോയുമൊക്കെ സർവസാധാരണമായ ചലച്ചിത്രമേഖലയിലെ ഇത്തരം കഥകൾ കേൾക്കുന്നത് കൗതുകകരവുമാണ്.
"അങ്ങനെ പറഞ്ഞില്ലെങ്കിൽ അദ്ദേഹം എടുക്കില്ല. സത്യത്തിൽ സിനിമ മോഹിച്ചാണ് അവിടെയെത്തിയത്. എൻ്റെ ശല്യം സഹിക്കവയ്യാതെ നെടുമുടി വേണുവാണ് സോപാനത്തിൽ ചേരാൻ നിർദ്ദേശിച്ചത്.
കോവിഡിന്റെ പിടിവിടുവിച്ച് വീണ്ടും പറന്നുതുടങ്ങുന്ന കേരളാ ടൂറിസം വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒരുക്കിവച്ചതെന്ത് എന്ന ചോദ്യമുയർത്തുകയാണ് ഈ മേഖലയിലെ നിക്ഷേപകനും പ്രമുഖവ്യവസായിയുമായ ഇ എം നജീബ്.
നമ്മൾ ഒന്നു കണക്കുകൂട്ടും, ജീവിതം മറ്റൊരിടത്തേക്ക് നയിക്കും. സിനിമാസംഗീതം വേണ്ടെന്ന് കരുതിയപ്പോഴാണ് പാടാൻ അവസരം കിട്ടിയത്. പാട്ടു മാത്രം മതിയെന്ന് കരുതിയപ്പോൾ സംഗീതസംവിധാനം ചെയ്യാൻ തോന്നി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.