അഭിജിത്ത് ജയൻ
Correspondent Zee Malayalam News

Stories by അഭിജിത്ത് ജയൻ

School Kalolsavam 2024: സ്കൂൾ കലോത്സവത്തിൽ പോയിന്റ് പട്ടികയിൽ മുന്നേറി കോഴിക്കോട്, രണ്ടാം സ്ഥാനത്ത് തൃശൂർ; ആര് കപ്പുയർത്തും?
School Kalolsavam 2024
School Kalolsavam 2024: സ്കൂൾ കലോത്സവത്തിൽ പോയിന്റ് പട്ടികയിൽ മുന്നേറി കോഴിക്കോട്, രണ്ടാം സ്ഥാനത്ത് തൃശൂർ; ആര് കപ്പുയർത്തും?
കൊല്ലത്ത് നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോയിൻ്റ് പട്ടികയിൽ കോഴിക്കോട് മുന്നേറുമ്പോൾ സ്വർണ്ണക്കപ്പ് തുടർച്ചയായി നേടിയ ജില്ലയ്ക്കുള്ള ഖ്യാതി കോഴിക്കോടിന് തന്നെ സ്വന്തം.
Jan 05, 2024, 12:50 PM IST
Puthuppally by-election 2023: വികസനം മുഖ്യം..! മിത്ത്, മാസപ്പടി കടക്കുപുറത്ത്; പുതുപ്പള്ളിയിൽ നിലപാട് പറഞ്ഞ് സിപിഎമ്മും കോൺഗ്രസും
Puthuppally by-election 2023
Puthuppally by-election 2023: വികസനം മുഖ്യം..! മിത്ത്, മാസപ്പടി കടക്കുപുറത്ത്; പുതുപ്പള്ളിയിൽ നിലപാട് പറഞ്ഞ് സിപിഎമ്മും കോൺഗ്രസും
തിരുവനന്തപുരം/പുതുപ്പള്ളി: മിത്ത് മാസപ്പടി വിവാദങ്ങൾ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന നിലപാടിൽ സിപിഎമ്മും കോൺഗ്രസും.
Aug 14, 2023, 06:48 PM IST
Kerala BJP: കേരളം പിടിക്കാൻ തുനിഞ്ഞിറങ്ങി ബിജെപി; ബിഷപ്പുമാരുമായി ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച, മാറുന്ന രാഷ്ട്രീയ സമവാക്യങ്ങൾ
BJP
Kerala BJP: കേരളം പിടിക്കാൻ തുനിഞ്ഞിറങ്ങി ബിജെപി; ബിഷപ്പുമാരുമായി ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച, മാറുന്ന രാഷ്ട്രീയ സമവാക്യങ്ങൾ
തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ ജനസമ്പർക്ക പരിപാടി ശക്തിപ്പെടുത്തി ബിജെപി. കേന്ദ്ര മന്ത്രി വി. മുരളീധരൻ വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് തോമസ്.ജെ.
Apr 09, 2023, 12:10 PM IST
Janakeeya Prathirodha Yatra: വിവാദങ്ങളും പ്രതിരോധങ്ങളും ഉടനീളം; ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം
Janakeeya Prathirodha Yatra
Janakeeya Prathirodha Yatra: വിവാദങ്ങളും പ്രതിരോധങ്ങളും ഉടനീളം; ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര ഇന്ന് സമാപിക്കും.
Mar 18, 2023, 12:09 PM IST
President Droupadi Murmu : രാഷ്ട്രപതി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു; തലസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും
Droupadi Murmu
President Droupadi Murmu : രാഷ്ട്രപതി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു; തലസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും
തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു.
Mar 17, 2023, 11:07 AM IST
Attukal Pongala 2023: വലിയ ശമ്പളം, ആനുകൂല്യങ്ങൾ; ഐ.ടി ജോലി ഉപേക്ഷിച്ച് ആറ്റുകാൽ ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ശന്തനു
Attukal Pongala 2023
Attukal Pongala 2023: വലിയ ശമ്പളം, ആനുകൂല്യങ്ങൾ; ഐ.ടി ജോലി ഉപേക്ഷിച്ച് ആറ്റുകാൽ ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ശന്തനു
തിരുവനന്തപുരം: ഐ.ടി രംഗത്തെ ജോലി ഉപേക്ഷിച്ച് ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ കീഴ്ശാന്തിയായി ശന്തനു.
Mar 06, 2023, 04:12 PM IST
KSRTC: കരിമ്പട്ടികയിൽപ്പെട്ട KSRTC സൂപ്പർഫാസ്റ്റ് അപകടമുണ്ടാക്കി; വിവരങ്ങൾ സീ മലയാളം ന്യൂസിന്; അപകടം നെയ്യാറ്റിൻകര പത്താംകല്ലിൽ; ആർക്കും പരിക്കില്ല
KSRTC Superfast
KSRTC: കരിമ്പട്ടികയിൽപ്പെട്ട KSRTC സൂപ്പർഫാസ്റ്റ് അപകടമുണ്ടാക്കി; വിവരങ്ങൾ സീ മലയാളം ന്യൂസിന്; അപകടം നെയ്യാറ്റിൻകര പത്താംകല്ലിൽ; ആർക്കും പരിക്കില്ല
തിരുവനന്തപുരം: നെയ്യാറ്റിൻകര പത്താംകല്ലിൽ അപകടമുണ്ടാക്കിയ KSRTC ബസ്സ് ബ്ലാക് ലിസ്റ്റിൽപ്പെട്ടതിന് തെളിവുകൾ.
Dec 31, 2022, 06:04 AM IST
മന്ദാരപ്പൂവേ... മന്ദാരപ്പൂവേ... സമൂഹമാധ്യമങ്ങളിൽ ഹിറ്റായ ആവണിയുടെ പാട്ട് വിശേഷങ്ങൾ; ആവണി മൽഹാർ ZEE മലയാളം ന്യൂസിൽ
Kumari Movie
മന്ദാരപ്പൂവേ... മന്ദാരപ്പൂവേ... സമൂഹമാധ്യമങ്ങളിൽ ഹിറ്റായ ആവണിയുടെ പാട്ട് വിശേഷങ്ങൾ; ആവണി മൽഹാർ ZEE മലയാളം ന്യൂസിൽ
മലയാള സിനിമയിലെ പുതുതലമുറയിൽപ്പെട്ട ഒരൊറ്റ പാട്ട് കൊണ്ട് പ്രേക്ഷക ലക്ഷങ്ങളുടെ മനം കവർന്ന ഗായിക ആവണി മൽഹാർ... ആവണി ക്രിസ്മസ് ദിനത്തിൽ സീ മലയാളം ന്യൂസിൽ അതിഥിയായി എത്തുന്നു.
Dec 24, 2022, 05:18 PM IST
Letter Controversy: നഗരസഭ കത്ത് വിവാദം; ഇന്നലെ വരെ രജിസ്റ്റർ ചെയ്തത് 43 കേസുകൾ
Arya Rajendran Controversy
Letter Controversy: നഗരസഭ കത്ത് വിവാദം; ഇന്നലെ വരെ രജിസ്റ്റർ ചെയ്തത് 43 കേസുകൾ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കത്ത് വിവാദത്തിൽ ഇന്നലെ വരെ രജിസ്റ്റർ ചെയ്തത് 43 കേസുകൾ. പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമം പ്രകാരം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Dec 24, 2022, 01:17 PM IST
Pinarayi Vijayan : ബഫർസോണിൽ നടക്കുന്നത് വ്യാജപ്രചരണം, ജനങ്ങളുടെ ആശങ്ക ഉൾക്കൊള്ളും; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്നും മുഖ്യമന്ത്രി
Pinarayi Vijayan
Pinarayi Vijayan : ബഫർസോണിൽ നടക്കുന്നത് വ്യാജപ്രചരണം, ജനങ്ങളുടെ ആശങ്ക ഉൾക്കൊള്ളും; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ബഫർ സോണിൽ ജനങ്ങളുടെ ആശങ്ക പൂർണമായും ഉൾക്കൊള്ളുമെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമം നടത്തുന്നു. കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ബഫർ സോണിൽ നിന്ന് ഒഴിവാക്കും.
Dec 21, 2022, 06:43 PM IST

Trending News