അഭിജിത്ത് ജയൻ
Correspondent Zee Malayalam News

Stories by അഭിജിത്ത് ജയൻ

'ദളിത് നേതാവായ ഒരു കോൺഗ്രസ് പ്രസിഡന്റ് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ അനിവാര്യം'; ഖാർഗെയ്ക്ക് പിന്തുണയെന്ന് ചെന്നിത്തല
Congress presidential election
'ദളിത് നേതാവായ ഒരു കോൺഗ്രസ് പ്രസിഡന്റ് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ അനിവാര്യം'; ഖാർഗെയ്ക്ക് പിന്തുണയെന്ന് ചെന്നിത്തല
തിരുവനന്തപുരം: മല്ലികാർജുന ഖാർഗെയ്ക്ക്  പൂർണ്ണ പിന്തുണയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  ഇന്ത്യയിലെ ഏറ്റവും സീനിയർമാരായിട്ടുള്ള നേതാക്കളിൽ ഒരാളാണ് മല്ലികാർജുന ഖാർഗെ.
Oct 01, 2022, 07:18 PM IST
മുഖ്യമന്ത്രിയുടെ വിദേശയാത്ര മാറ്റി; പിണറായിയും എം.വി.ഗോവിന്ദനും കോടിയേരിയെ കാണാൻ ചെന്നൈയിലേക്ക്
CM Europe Visit
മുഖ്യമന്ത്രിയുടെ വിദേശയാത്ര മാറ്റി; പിണറായിയും എം.വി.ഗോവിന്ദനും കോടിയേരിയെ കാണാൻ ചെന്നൈയിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശയാത്ര മാറ്റി.
Oct 01, 2022, 07:00 PM IST
Kilimanoor Murder : അയൽവാസി തീ കൊളുത്തി ചുട്ടുകൊന്ന സംഭവം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
Kilimanoor Murder
Kilimanoor Murder : അയൽവാസി തീ കൊളുത്തി ചുട്ടുകൊന്ന സംഭവം; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
തിരുവനന്തപുരം: കിളിമാനൂർ മടവൂർ കൊച്ചാലുംമൂട്ടിൽ അയൽവാസി ഭാര്യയും ഭർത്താവിനെയും പെട്രോളൊഴിച്ച കത്തിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഭാര്യ വിമലകുമാരിയും മരിച്ചു.
Oct 01, 2022, 05:28 PM IST
Murder : കിളിമാനൂരിൽ ദമ്പതികളെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു; ഭർത്താവ് മരിച്ചു, പള്ളിക്കൽ പോലീസ് അന്വേഷണം തുടങ്ങി
Murder
Murder : കിളിമാനൂരിൽ ദമ്പതികളെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു; ഭർത്താവ് മരിച്ചു, പള്ളിക്കൽ പോലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: കിളിമാനൂർ മടവൂർ കൊച്ചാലുംമൂട്ടിൽ ദമ്പതികളെ പെട്രോളൊഴിച്ച് കത്തിച്ചു. ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രഭാകരക്കുറുപ്പ് (70) മരിച്ചു.
Oct 01, 2022, 02:35 PM IST
വിവാദം പുകയുന്നു; വിഭാഗീയതയിൽ ആടിയുലഞ്ഞ് സിപിഐ; നേതാക്കളുടെ കൊമ്പുകോർക്കലിനും ഏറ്റുമുട്ടലിനും ശമനമില്ല; ആരാകും പുതിയ സെക്രട്ടറി?
CPI
വിവാദം പുകയുന്നു; വിഭാഗീയതയിൽ ആടിയുലഞ്ഞ് സിപിഐ; നേതാക്കളുടെ കൊമ്പുകോർക്കലിനും ഏറ്റുമുട്ടലിനും ശമനമില്ല; ആരാകും പുതിയ സെക്രട്ടറി?
തിരുവനന്തപുരം: 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് കൊടിയേറുമ്പോൾ ചേരിതിരിവിലും വിഭാഗീയതിലുമാണ് സിപിഐ.
Sep 30, 2022, 03:00 PM IST
ഇന്ത്യൻ ഫെഡറലിസവും ഗവർണറുടെ പദവിയും ചർച്ച ചെയ്യാൻ നാളെ എകെജി ഹാളിൽ സെമിനാർ; ഉദ്ഘാടനം ജസ്റ്റിസ് ചന്ദ്രു
Kerala Governor
ഇന്ത്യൻ ഫെഡറലിസവും ഗവർണറുടെ പദവിയും ചർച്ച ചെയ്യാൻ നാളെ എകെജി ഹാളിൽ സെമിനാർ; ഉദ്ഘാടനം ജസ്റ്റിസ് ചന്ദ്രു
തിരുവനന്തപുരം: എകെജി പഠന ഗവേഷണ കേന്ദ്രവും ആൾ ഇന്ത്യ ലോയേഴ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ സെപ്റ്റംബർ 30 നാളെ വെള്ളിയാഴ്ച നടക്കും.
Sep 29, 2022, 07:20 PM IST
AKG Center Attack : എകെജി സെൻ്റർ ആക്രമണം; ജിതിൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കി ക്രൈംബ്രാഞ്ച്, വനിതാ നേതാവിനെയും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെയും ചോദ്യം ചെയ്യും
AKG Center Attack
AKG Center Attack : എകെജി സെൻ്റർ ആക്രമണം; ജിതിൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കി ക്രൈംബ്രാഞ്ച്, വനിതാ നേതാവിനെയും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയെയും ചോദ്യം ചെയ്യും
തിരുവനന്തപുരം: എകെജി സെൻ്റർ ആക്രമണ കേസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജിതിൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കി ക്രൈംബ്രാഞ്ച്.
Sep 25, 2022, 12:00 PM IST
Kerala Harthal : ഹർത്താലോ അതോ ലഹളയോ? സംസ്ഥാനത്ത് പൊപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയത് വ്യാപക അക്രമം
Kerala harthal
Kerala Harthal : ഹർത്താലോ അതോ ലഹളയോ? സംസ്ഥാനത്ത് പൊപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയത് വ്യാപക അക്രമം
തിരുവനന്തപുരം: സംസ്ഥാനത്ത് പൊപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ഹർത്താലിനിടെ വ്യാപക അക്രമം.
Sep 23, 2022, 07:59 PM IST
ഗവർണർ സർവകലാശാലകളെ ആർഎസ്എസ് പരീക്ഷണശാലയാക്കാൻ ശ്രമിക്കുന്നു; നെഞ്ചുവിരിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി
Kerala Governor
ഗവർണർ സർവകലാശാലകളെ ആർഎസ്എസ് പരീക്ഷണശാലയാക്കാൻ ശ്രമിക്കുന്നു; നെഞ്ചുവിരിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സർവകലാശാലകളെ ആർഎസ്എസിന്റെ പരീക്ഷണശാലയാക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെ നെഞ്ചുവിരിച്ച് സർക്കാർ സധൈര്യം നേരിടും.
Sep 21, 2022, 07:55 PM IST
ഗവർണർ ആർഎസ്എസിന് വാരിക്കോരി സ്നേഹവും പിന്തുണയും നൽകുന്നു; പരസ്യ നിലപാട് സ്വീകരിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി
Kerala Governor
ഗവർണർ ആർഎസ്എസിന് വാരിക്കോരി സ്നേഹവും പിന്തുണയും നൽകുന്നു; പരസ്യ നിലപാട് സ്വീകരിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജഭവനിൽ ഗവർണർ വാർത്തസമ്മേളനം വിളിച്ചതിന് പിന്നാലെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അസാധാരണമായ സാഹചര്യമാണ് സംസ്ഥാനത്ത് നടക്കുന്നത്.
Sep 21, 2022, 07:19 PM IST

Trending News