റോണിയ ബേബി
Sub Editor, Zee Malayalam News
ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Stories by റോണിയ ബേബി

Bihar Election Vote Tampering Allegations: 'ബിഹാറിൽ വോട്ട് കൊള്ള ആരോപണവുമായി കോൺ​ഗ്രസ്'; ബിഹാർ കൊള്ളയടിക്കപ്പെട്ടുവെന്ന് ആരോപണം
Bihar Election
Bihar Election Vote Tampering Allegations: 'ബിഹാറിൽ വോട്ട് കൊള്ള ആരോപണവുമായി കോൺ​ഗ്രസ്'; ബിഹാർ കൊള്ളയടിക്കപ്പെട്ടുവെന്ന് ആരോപണം
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നതിനിടെ വോട്ടുകൊള്ള ആരോപണം ഉന്നയിച്ച് കോൺ​ഗ്രസ് രം​ഗത്ത്. കോൺ​ഗ്രസ് പ്രവർത്തകർ പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുന്നു.
Nov 14, 2025, 11:21 AM IST
Delhi Blast News: ഡൽഹി സ്ഫോടനം; പ്രതി ഉമർ നബിയുടെ വീട് തകർത്ത് സുരക്ഷാ സേന
Delhi Blast
Delhi Blast News: ഡൽഹി സ്ഫോടനം; പ്രതി ഉമർ നബിയുടെ വീട് തകർത്ത് സുരക്ഷാ സേന
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ ബോംബ് സ്ഫോടനം നടത്തിയ പ്രതിയായ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബിയുടെ വീട് തകർത്ത് സുരക്ഷാ സേന.
Nov 14, 2025, 10:48 AM IST
Bihar Election Left Parties Leading: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്; ഇടത് പാർട്ടികൾ എട്ട് സീറ്റിൽ മുന്നിൽ
Bihar Election
Bihar Election Left Parties Leading: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്; ഇടത് പാർട്ടികൾ എട്ട് സീറ്റിൽ മുന്നിൽ
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ഇടത് പാർട്ടികൾ എട്ട് സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.
Nov 14, 2025, 10:21 AM IST
Bihar Election Results 2025: കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ, തകർന്നടിഞ്ഞ് കോൺ​ഗ്രസ്; ബിജെപി ആസ്ഥാനത്ത് ആഘോഷത്തിന് ഒരുക്കങ്ങൾ
Bihar Election
Bihar Election Results 2025: കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ, തകർന്നടിഞ്ഞ് കോൺ​ഗ്രസ്; ബിജെപി ആസ്ഥാനത്ത് ആഘോഷത്തിന് ഒരുക്കങ്ങൾ
ബിഹാർ: ബിഹാറിൽ കേവല ഭൂരിപക്ഷം മറികടന്ന് എൻഡിഎ ലീഡ് തുടരുന്നു്. ബിജെപി ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കുമെന്നും സൂചനകൾ വരുന്നു.
Nov 14, 2025, 09:58 AM IST
Bihar Election Tejashwi Yadav Response: 'ബിഹാറിൽ മഹാസഖ്യം സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പ്'; ആത്മവിശ്വാസത്തോടെ തേജസ്വി യാദവ്
Bihar Election
Bihar Election Tejashwi Yadav Response: 'ബിഹാറിൽ മഹാസഖ്യം സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പ്'; ആത്മവിശ്വാസത്തോടെ തേജസ്വി യാദവ്
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾ വിജയിക്കാൻ പോകുന്നുവെന്ന് തേജസ്വി യാദവ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് തേജസ്വി യാദവ്.
Nov 14, 2025, 09:10 AM IST
Bihar Election Victory Celebration: ബിഹാർ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ല; നിരോധനജ്ഞ
Bihar Assembly Election
Bihar Election Victory Celebration: ബിഹാർ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ല; നിരോധനജ്ഞ
പട്ന: ബിഹാറിൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ആഹ്ലാദപ്രകടനം പാടില്ലെന്ന് ജില്ലാ ഭരണകൂടം. ഈ മാസം 16 വരെ പട്ന ന​ഗരത്തിൽ നിരോധനാജ്ഞ തുടരും.
Nov 14, 2025, 08:37 AM IST
Delhi Blast News: ഡല്‍ഹി സ്‌ഫോടനം; നിർണായക വിവരങ്ങൾ പുറത്ത്, ആക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രതികള്‍ ഉപയോഗിച്ചത് സ്വിസ് ആപ്പ്
Delhi
Delhi Blast News: ഡല്‍ഹി സ്‌ഫോടനം; നിർണായക വിവരങ്ങൾ പുറത്ത്, ആക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രതികള്‍ ഉപയോഗിച്ചത് സ്വിസ് ആപ്പ്
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ ചാവേർ ആക്രമണമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.
Nov 13, 2025, 09:50 PM IST
Revolver Rita Movie: കീർത്തി സുരേഷിന്റെ ആക്ഷൻ അവതാരവുമായി ‘റിവോൾവർ റീറ്റ’; ട്രെയ്ലർ പുറത്തിറങ്ങി
Revolver Rita
Revolver Rita Movie: കീർത്തി സുരേഷിന്റെ ആക്ഷൻ അവതാരവുമായി ‘റിവോൾവർ റീറ്റ’; ട്രെയ്ലർ പുറത്തിറങ്ങി
കീർത്തി സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന ‘റിവോൾവർ റീറ്റ’ എന്ന ആക്ഷൻ കോമഡി ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടു. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി ട്രെയ്ലർ.
Nov 13, 2025, 09:12 PM IST
Sabarimala Gold Theft Case: ശബരിമല സ്വ‍ർണ്ണക്കൊള്ള; സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് സാമ്പിൾ ശേഖരണം 17ന്
Sabarimala
Sabarimala Gold Theft Case: ശബരിമല സ്വ‍ർണ്ണക്കൊള്ള; സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് സാമ്പിൾ ശേഖരണം 17ന്
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ നവംബർ 17ന് ശേഖരിക്കും. സാമ്പിൾ ശേഖരണത്തിന് ഹൈക്കോടതി അനുമതി നൽകി.
Nov 13, 2025, 08:59 PM IST

Trending News