Gold Rate Today: സ്വർണവിലയിൽ കിതപ്പ്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 560 രൂപ!

Kerala Gold Rate Today: മാസത്തിന്റെ ആദ്യ ദിനം പുതിയ റെക്കോർഡ് സൃഷ്ടിക്കുമെന്ന് വിചാരിച്ചെങ്കിലും സ്വർണവില ഇന്ന് കുറയുകയായിരുന്നു.

Gold Rate Today: സ്വർണവിലയിൽ കിതപ്പ്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 560 രൂപ!
Image Credit: File PhotoSource: Bureau