Kerala Lottery Results 2023: കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം; 80 ലക്ഷം നേടിയ ഭാ​ഗ്യശാലി ആരെന്ന് അറിയാം...

Karunya Plus Lottery Results: എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : May 11, 2023, 04:37 PM IST
  • 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
  • പത്ത് ലക്ഷം രൂപ രണ്ടാം സമ്മാനം.
  • ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക.
Kerala Lottery Results 2023: കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറി ഫലം; 80 ലക്ഷം നേടിയ ഭാ​ഗ്യശാലി ആരെന്ന് അറിയാം...

Kerala Lottery Karunya Plus KN 469 Result: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെ എൻ 469 ലോട്ടറിയുടെ ഫലം പുറത്ത് വിട്ടു. PR 300259 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പാലക്കാട് നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം. PV 726188 എന്ന താമരശേരിയിൽ നിന്നുമെടുത്ത ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലത്തിന്റെ പൂർണരൂപം ലഭ്യമാണ്.

80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. പത്ത് ലക്ഷം രൂപ രണ്ടാം സമ്മാനം. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക. തുടർന്ന് 5,000, 1000, 500 ഇങ്ങനെ നൂറ് രൂപ വരെയാണ് ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്ന സമ്മാനം. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും നൽകുണ്ട് 40 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിക്ക് ഈടാക്കുന്നത്. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: Kollam Doctor Murder: ഡോ. വന്ദനയുടെ കൊലപാതകം; പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് ഹൈക്കോടതി, രൂക്ഷ വിമർശനം

 

5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് അർഹരാകുന്നവർ ബാങ്ക് വഴിയോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസ് വഴിയോ സമ്മാനതുക വാങ്ങാവുന്നതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മതി. സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകൾ

 

ഒന്നാം സമ്മാനം (80 ലക്ഷം)

PR 300259 

സമാശ്വാസ സമ്മാനം (8000)

PN 300259 PO 300259
PP 300259 PS 300259
PT 300259 PU 300259
PV 300259 PW 300259
PX 300259 PY 300259
PZ 300259

രണ്ടാം സമ്മാനം (10 ലക്ഷം)

PV 726188 

മൂന്നാം സമ്മാനം (1 ലക്ഷം)

PN 122465
PO 942727
PP 216781
PR 110123
PS 569256
PT 846524
PU 908328
PV 425266
PW 739528
PX 129796
PY 344137
PZ 660716

നാലാം സമ്മാനം (5000/-)

0149 0533 0632 1044 1081
2601 3468 4541 5354 5355
5795 6511 6525 6668 7041
8189 9291 9589

അഞ്ചാം സമ്മാനം (1000/-)

0317 0491 0717 1107 1174
1283 1585 2046 2289 2302
2578 2692 3208 3441 4315
5599 5913 6253 6453 6774
6863 7181 7308 7530 8004
8062 8164 8478 8824 8905
8962 9117 9348 9768

ആറാം സമ്മാനം (500/-)

0214 0329 0638 0925 1025
1050 1135 1185 1239 1387
1416 1533 1804 1922 2508
2521 2850 2935 3007 3016
3031 3129 3283 3423 3580
3736 4005 4511 4565 4691
4771 5511 5655 5852 5933
5995 6043 6096 6154 6177
6256 6270 6447 6493 6517
6763 6808 6887 6941 7125
7126 7158 7219 7336 7340
7400 7410 7454 7538 7634
7911 7951 7978 8006 8211
8292 8332 8563 8665 8807
9109 9172 9189 9274 9417
9472 9501 9560 9674 9985

ഏഴാം സമ്മാനം (100/-)

1067 1149 1210 1546 2218
2451 2793 2871 3286 3831
4071 4893 5415 5460 7412
8440 9719

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News