സംസാര ശേഷി ഇല്ലാത്ത രണ്ട് വയസുകാരിയെ മാതാപിതാക്കൾ കിണറ്റിലെറിഞ്ഞു കൊന്നു

ബുധനാഴ്ചയാണ് സംഭവം പുറം ലോകം അറിയുന്നത്. ജനിച്ച നാൾ മുതൽ കുട്ടിക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല

സംസാര ശേഷി ഇല്ലാത്ത രണ്ട് വയസുകാരിയെ  മാതാപിതാക്കൾ കിണറ്റിലെറിഞ്ഞു കൊന്നു
Image Credit: file

About the Author