Crime News: കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ കൊന്നത് അതിക്രൂരമായി; കേസിൽ അമ്മയും പങ്കാളിയും അറസ്റ്റിൽ

Kochi Child Murder Case: കുട്ടിയുടെ അമ്മ അശ്വതി (25) പങ്കാളി ഷാനിഫ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

Crime News: കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ കൊന്നത് അതിക്രൂരമായി; കേസിൽ അമ്മയും പങ്കാളിയും അറസ്റ്റിൽ
Image Credit: Murder | Photo: Zee News

About the Author