Crime News: സിഗരറ്റ് കാറിനടുത്തേക്ക് കൊണ്ടുകൊടുത്തില്ല; ഭിന്നശേഷിക്കാരന്റെ കട ഇടിച്ചു തകർത്ത പ്രതി അറസ്റ്റിൽ

Crime News: സിഗരറ്റു കാറിനടുത്ത് കൊണ്ടുവരാൻ പ്രതി പറഞ്ഞിട്ടും കൊണ്ടു ചെല്ലാത്തതിൽ പ്രകോപിതനായ പ്രതി കാർ പിന്നിലേക്ക് എടുത്ത്‌ മൂന്നുതവണ കടയിലേക്ക് ഇടിച്ചുകയറ്റി കട തകർക്കുകയായിരുന്നു

Crime News: സിഗരറ്റ് കാറിനടുത്തേക്ക് കൊണ്ടുകൊടുത്തില്ല; ഭിന്നശേഷിക്കാരന്റെ കട ഇടിച്ചു തകർത്ത പ്രതി അറസ്റ്റിൽ
Image Credit: File photo

About the Author