Mangaluru Fazil Murder Case: മംഗളൂരു ഫാസിൽ വധക്കേസ്: നിരോധനാജ്ഞ തുടരുന്നു, 11 പേർ കൂടി കസ്റ്റഡിയിൽ

Mangaluru Fazil Murder Case: കൊലപാതകം നടന്ന് ഇത്രയും സമയമായിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇപ്പോൾ കസ്റ്റഡിയിലുള്ളവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരല്ലയെന്നാണ് റിപ്പോർട്ട്.

Mangaluru Fazil Murder Case: മംഗളൂരു ഫാസിൽ വധക്കേസ്: നിരോധനാജ്ഞ തുടരുന്നു, 11 പേർ കൂടി കസ്റ്റഡിയിൽ
Image Credit: File Photo

About the Author