പോലീസ് നടത്തിയ തിരച്ചിലിൽ ഇവരെ മംഗളൂരുവിൽ നിന്ന് ശനിയാഴ്ച പിടികൂടുകയായിരുന്നു.
Vande Bharat: നിലവില്‍ ടിക്കറ്റ് ചാര്‍ട്ട് തയാറാക്കി കഴിഞ്ഞാൽ വന്ദേഭാരത് പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് മാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ
ബിജിലിനെയും ദീപ് ചന്ദ്രയെയും എംആർപിഎല്ലിൽ ടാങ്ക് പ്ലാറ്റ്ഫോമിന് മുകളിൽ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു.
മംഗളൂരു ആശുപത്രിയിലും പരിസരത്തും സംഘര്‍ഷാവസ്ഥ തുടരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് ആണ് മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
Mangaluru Acid Attack : പ്രണയം നിരസിച്ചതിന്റെ പേരിലാണ് പെൺകുട്ടി മലപ്പുറം നിലമ്പൂർ സ്വദേശിയായ അഭിൻ ആസിഡ് ആക്രമണം നടത്തിയത്.
Kerala Vande Bharat Express Timings And Stops : ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനാണ് മംഗളൂരുവിലേക്ക് നീട്ടിയത്
Road Accident:സംഭവം നടന്നത് മംഗളൂരു മന്നഗുഡ്ഡ ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ്. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Crime News: കോളേജില്‍ പോലീസ് നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്താകുന്നത്.
Food Poisoning Karnataka: രാത്രി 2 മണിയോടെ 137 ഓളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി ലഭിച്ചതായി മംഗളൂരു എസ്പി പറഞ്ഞു.
Mangaluru Fazil Murder Case:പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും കൊലപാതകത്തിന് ആവശ്യമായ മറ്റ് സഹായങ്ങൾ ചെയ്ത് നൽകിയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സൂറത്കൽ മംഗൾപേട്ടെ സ്വദേശി ഫാസിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വെട്ടേറ്റ് മരിച്ചത്.
Mangaluru Fazil Murder Case:കൊലപാതകം നടന്ന് ഇത്രയും സമയമായിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇപ്പോൾ കസ്റ്റഡിയിലുള്ളവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരല്ലയെന്നാണ് റിപ്പോർട്ട്.
Mangaluru Fazil Murder Case:പരിചയക്കാരനുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന്റെ പിന്നിലൂടെ എത്തിയ സംഘം ഇയാളെ പിടികൂടി ക്രൂരമായി മർദിക്കുകയും കുത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
Mangaluru Fazil Murder Case:ഫാസിൽ എന്ന യുവാവിനെയാണ് നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇയാൾ മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ്. ഇയാളുടെ കടയുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം.
Yuvamorcha worker murder: കേരള-കർണാടക അതിർത്തി പ്രദേശത്താണ് കൊലപാതകം നടന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസ് സുരക്ഷ ശക്തമാക്കി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ഓസ്കര് ഫെര്‍ണാണ്ടസ് (Oscar Fernandes) അന്തരിച്ചു. 80 വയസായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി
കടയുടെ ഷട്ടർ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ വില കൂടിയതും കുറഞ്ഞതുമായ ബ്രാൻഡുകൾ ഒരുപോലെയാണ് കട്ടെടുത്തത്.
മിയാപഡവു സ്വദേശിനി റെനിറ്റ ആണ് മരിച്ചത്. മിലാഗ്രസ് കോളേജിലെ അവസാന വര്‍ഷ കൊമേഴ്സ് വിദ്യാര്‍ത്ഥിനിയാണ് റെനിറ്റ.
അതുപോലെ നാളെ പകലും കര്‍ഫ്യൂവില്‍ ഇളവുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ നിരോധനാജ്ഞ പിന്‍വലിക്കില്ലെന്നാണ് തീരുമാനം.
പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധം കണക്കിലെടുത്ത് ബെംഗളൂരു ഉള്‍പ്പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.