Rape | കോളേജിനുള്ളിൽ വിദ്യാർഥിനി ബലാത്സം​ഗത്തിന് ഇരയായി; പ്രതി പിടിയിൽ

കൂച്ച് ബെഹാര്‍ തൂഫാന്‍ഗഞ്ചിലെ കോളേജിൽ വച്ചാണ് ബലാത്സം​ഗ​ത്തിന് ഇരയായതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു

Written by - Zee Malayalam News Desk | Last Updated : Dec 5, 2021, 11:25 AM IST
  • പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു
  • കോളേജില്‍ പ്രവേശിച്ച അക്രമി തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടി പരാതി നൽകിയിരിക്കുന്നത്
  • വീട്ടിലെത്തിയ പെണ്‍കുട്ടി കുടുംബാംഗങ്ങളോട് വിവരം പറഞ്ഞു
  • തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Rape | കോളേജിനുള്ളിൽ വിദ്യാർഥിനി ബലാത്സം​ഗത്തിന് ഇരയായി; പ്രതി പിടിയിൽ

കൊൽക്കത്ത: വിദ്യാർഥിനി കോളേജിനുള്ളിൽ വച്ച് ബലാത്സം​ഗത്തിന് ഇരയായി. കൂച്ച് ബെഹാര്‍ തൂഫാന്‍ഗഞ്ചിലെ കോളേജിൽ വച്ചാണ് ബലാത്സം​ഗ​ത്തിന് ഇരയായതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. നവംബര്‍ മുപ്പതിനാണ് സംഭവം നടന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. കോളേജില്‍ പ്രവേശിച്ച അക്രമി തന്നെ ആളൊഴിഞ്ഞ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടി പരാതി നൽകിയിരിക്കുന്നത്.

ALSO READ: Kadakkavoor Pocso Case| അങ്ങിനെ അതിനൊരു അവസാനം, കടക്കാവൂർ പോക്സോ കേസിൽ അമ്മ കുറ്റ വിമുക്തയായി

വീട്ടിലെത്തിയ പെണ്‍കുട്ടി കുടുംബാംഗങ്ങളോട് വിവരം പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് പരാതി നൽകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News