close

News WrapGet Handpicked Stories from our editors directly to your mailbox

arrested

കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ അറസ്റ്റില്‍

കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ അറസ്റ്റില്‍

കഞ്ചാവിന്‍റെ മണം പുറത്തു വരാത്ത രീതിയില്‍ പായ്ക്കിംഗ് ടേപ്പു കൊണ്ട് ഒട്ടിച്ച് പൊതികളാക്കിയശേഷം പ്ലാസ്റ്റിക് ചാക്കിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.   

Sep 22, 2019, 12:44 PM IST
ബംഗ്ലാദേശി ഭീകരന്‍ ചെന്നൈയില്‍ അറസ്റ്റില്‍‍!

ബംഗ്ലാദേശി ഭീകരന്‍ ചെന്നൈയില്‍ അറസ്റ്റില്‍‍!

ബംഗ്ലാദേശ് ഭീകര സംഘടനയായ ജമാഅത്ത് ഉള്‍ മുജാഹിദ്ദീനില്‍ പ്രവര്‍ത്തിക്കുന്നയാളാണ് പിടിയിലായതെന്നാണ് സൂചന.   

Sep 10, 2019, 02:47 PM IST
viral video: ബൈക്കിലെത്തി മാല പൊട്ടിച്ചവരെ കയ്യോടെ പിടിച്ചു!

viral video: ബൈക്കിലെത്തി മാല പൊട്ടിച്ചവരെ കയ്യോടെ പിടിച്ചു!

റിക്ഷക്കാരന് പണം നല്‍കി റോഡ് മുറിച്ച് കടക്കാന്‍വേണ്ടി നില്‍ക്കുമ്പോഴാണ് ബൈക്ക് അടുത്തെത്തുകയും പിന്നിലിരുന്നയാള്‍ വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കുകയും ചെയ്തത്.  

Sep 4, 2019, 12:41 PM IST
മോഷണം; ട്രംപിന്‍റെ മുന്‍ ബിസിനസ് പങ്കാളി അറസ്റ്റില്‍!

മോഷണം; ട്രംപിന്‍റെ മുന്‍ ബിസിനസ് പങ്കാളി അറസ്റ്റില്‍!

മോഷണം നടത്തുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും അത് നടത്തുമ്പോള്‍ തനിക്ക് സന്തോഷമുണ്ടാകാറുണ്ടെന്നാണ് ചൗള പൊലീസിനോട് പറഞ്ഞത്.  

Aug 27, 2019, 04:02 PM IST
തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍; പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍; പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ഇന്നുതന്നെ ഇതുസംബന്ധിച്ച രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.   

Aug 22, 2019, 08:40 AM IST
പി.ചിദംബരത്തെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും

പി.ചിദംബരത്തെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും

അദ്ദേഹത്തിന്‍റെ വൈദ്യ പരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇന്ന് രാവിലെ സിബിഐ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.   

Aug 22, 2019, 08:02 AM IST
വിദേശ കറന്‍സിയുമായി കാസര്‍ഗോഡ്‌ സ്വദേശി അറസ്റ്റില്‍

വിദേശ കറന്‍സിയുമായി കാസര്‍ഗോഡ്‌ സ്വദേശി അറസ്റ്റില്‍

ബാഗില്‍ പ്രത്യേക അറയുണ്ടാക്കി പണം കടത്തനായിരുന്നു ഇയാളുടെ ശ്രമം.   

Aug 19, 2019, 08:45 AM IST
സൈനിക ക്യാമ്പില്‍ ചാരവൃത്തി നടത്തിയ 3 പേര്‍ അറസ്റ്റില്‍

സൈനിക ക്യാമ്പില്‍ ചാരവൃത്തി നടത്തിയ 3 പേര്‍ അറസ്റ്റില്‍

ഇവരുടെ ഫോണില്‍ സൈനിക ക്യാമ്പിന്റെയും സൈനികരുടേയും ചിത്രങ്ങളും വീഡിയോയും കണ്ടെടുത്തു. 

Aug 3, 2019, 01:32 PM IST
സിഐഎക്ക് വേണ്ടി പ്രവര്‍ത്തിച്ച 17 ചാരന്മാരെ പിടികൂടി!

സിഐഎക്ക് വേണ്ടി പ്രവര്‍ത്തിച്ച 17 ചാരന്മാരെ പിടികൂടി!

അമേരിക്കയുടെ ചാരസംഘടനയായ സിഐഎയ്ക്ക് വേണ്ടി തന്ത്രപ്രധാനമായ മേഖലകളില്‍ ജോലി ചെയ്തു വന്നിരുന്നവരാണ് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്.   

Jul 22, 2019, 03:19 PM IST
സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി കസ്റ്റഡിയില്‍

സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധി കസ്റ്റഡിയില്‍

സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തതെന്നും യുപി പൊലീസ് അറിയിച്ചു.  

Jul 19, 2019, 01:30 PM IST
വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍!

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍!

പരാതിയുടെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

Jul 9, 2019, 08:41 AM IST
രാജ്കുമാറിന്‍റെ കസ്റ്റഡി മരണം: രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്തു

രാജ്കുമാറിന്‍റെ കസ്റ്റഡി മരണം: രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്തു

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആവശ്യപ്പെട്ടിട്ടും രാജ്കുമാറിനെ എസ്‌ഐയും സംഘവും കോടതിയില്‍ ഹാജരാക്കിയില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.   

Jul 3, 2019, 11:00 AM IST
നാല് ഐഎസ്‌ അനുകൂലികള്‍ അറസ്റ്റില്‍!!

നാല് ഐഎസ്‌ അനുകൂലികള്‍ അറസ്റ്റില്‍!!

ഐഎസ്‌ അനുകൂല തീവ്രവാദ സംഘടയായ നിയോ-ജമാഅത്ത്-ഉള്‍-മുജാഹിദീന്‍ ബംഗ്ലാദേശ് പ്രവര്‍ത്തകരായ നാലുപെരെയാണ് കൊല്‍ക്കത്ത പൊലീസിന്‍റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. 

Jun 25, 2019, 02:41 PM IST
ജയില്‍ ഉദ്യോഗസ്ഥരെ മയക്കികിടത്തി ചാടാന്‍ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍

ജയില്‍ ഉദ്യോഗസ്ഥരെ മയക്കികിടത്തി ചാടാന്‍ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍

ജയിലിലെ അടുക്കളയില്‍ ജോലി നോക്കിയിരുന്നവരാണ് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പ്രതികളും.  

Apr 27, 2019, 01:55 PM IST
ജെയ്ഷെ ഭീകര ബന്ധം: രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ജെയ്ഷെ ഭീകര ബന്ധം: രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ജെയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയിലെ ഉന്നതരുമായി ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി.   

Apr 26, 2019, 10:58 AM IST
ജലന്ധര്‍ ബിഷപ്പിന്‍റെ സഹായി അറസ്റ്റില്‍

ജലന്ധര്‍ ബിഷപ്പിന്‍റെ സഹായി അറസ്റ്റില്‍

ജലന്ധറിലെ ഓഫിസ്‌ കം റെസിഡന്‍സില്‍ നിന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പണം പിടികൂടിയത്.   

Mar 30, 2019, 09:19 AM IST
ജാര്‍ഖണ്ഡില്‍ അഞ്ച് നക്‌സലുകള്‍ അറസ്റ്റില്‍

ജാര്‍ഖണ്ഡില്‍ അഞ്ച് നക്‌സലുകള്‍ അറസ്റ്റില്‍

ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്ന് രാംഗഡ് എസ്പി നിധി ഡിവേദി പറഞ്ഞു.  

Mar 13, 2019, 09:31 AM IST
സിനിമ ഓഡിഷനെത്തിയ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമം

സിനിമ ഓഡിഷനെത്തിയ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമം

വാട്‌സ്ആപ്പിലൂടെ ഓഡിഷന്‍ പരസ്യം കണ്ട് പോകുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയായി മാറിയിരിക്കുകയാണ് ഈ സംഭവം.  

Mar 3, 2019, 11:35 AM IST
പ്രാധാനമന്ത്രിയുടെ റാലിക്ക് ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍

പ്രാധാനമന്ത്രിയുടെ റാലിക്ക് ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍

അപവാദ പ്രചരണം പരത്തുക, ഭീഷണി മുഴക്കുക, എന്നിവ ചുമത്തിയാണ് ഉദയനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.   

Feb 27, 2019, 03:17 PM IST
കുളി പകര്‍ത്തിയ ഐഐടി വിദ്യാര്‍ത്ഥി അറസ്റ്റില്‍

കുളി പകര്‍ത്തിയ ഐഐടി വിദ്യാര്‍ത്ഥി അറസ്റ്റില്‍

വെള്ളിയാഴ്ച രാത്രി ഇവര്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുളിമുറിയുടെ ജനലില്‍ മൊബൈല്‍ ഫോണ്‍ കണ്ടു.   

Feb 25, 2019, 03:13 PM IST
ആശുപത്രിയില്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; ജീവനക്കാരന്‍ അറസ്റ്റില്‍

ആശുപത്രിയില്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; ജീവനക്കാരന്‍ അറസ്റ്റില്‍

സ്‌കാനിങ്ങിന് വിധേയയാകും മുന്‍പ് വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ സ്ത്രീയുടെ ദൃശ്യങ്ങളാണ് പകര്‍ത്തിയത്. 

Jan 28, 2019, 11:24 AM IST
എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണം: 2 എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ അറസ്റ്റില്‍

എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണം: 2 എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തെ ബ്രാഞ്ചിലായിരുന്നു സമരക്കാരുടെ അക്രമം.  

Jan 10, 2019, 10:42 AM IST
ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ അറസ്റ്റിലായത് 1369 പേര്‍

ഹര്‍ത്താല്‍ അക്രമത്തില്‍ ഇതുവരെ അറസ്റ്റിലായത് 1369 പേര്‍

കേസുകളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം.    

Jan 4, 2019, 01:21 PM IST
കഞ്ചാവുമായി സിനിമാ തിരക്കഥാകൃത്ത് അറസ്റ്റില്‍

കഞ്ചാവുമായി സിനിമാ തിരക്കഥാകൃത്ത് അറസ്റ്റില്‍

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ദിലീപ് കുര്യനാണ് കോട്ടയം പൊലീസിന്‍റെ പിടിയിലായത്.   

Dec 29, 2018, 02:05 PM IST
അശ്ലീല വീഡിയോ സംഭാഷണം; വിദ്യാര്‍ഥി അറസ്റ്റില്‍

അശ്ലീല വീഡിയോ സംഭാഷണം; വിദ്യാര്‍ഥി അറസ്റ്റില്‍

രാജസ്ഥാനില്‍ നിന്നും മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിനാണ് രോഹിത് സോണി മധ്യപ്രദേശിലെത്തിയത്.    

Dec 22, 2018, 02:12 PM IST
ജാമ്യ വ്യവസ്ഥകൾ പാലിച്ചില്ല; രാഹുൽ ഈശ്വർ അറസ്റ്റിൽ

ജാമ്യ വ്യവസ്ഥകൾ പാലിച്ചില്ല; രാഹുൽ ഈശ്വർ അറസ്റ്റിൽ

പാലക്കാട് ഹിന്ദു മഹാസഭയുടെ പരിപാടിക്കെത്തയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

Dec 17, 2018, 11:12 AM IST
സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു

സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു

കേസിൽ മുൻ‌കൂർ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.  

Dec 15, 2018, 03:54 PM IST
കൊച്ചിയിൽ മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ

കൊച്ചിയിൽ മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ

ആസാമില്‍ നിന്നെത്തിയ ഇവര്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

Nov 29, 2018, 11:29 AM IST
ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം: രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം: രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

കാലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.

Oct 28, 2018, 11:50 AM IST
സിബിഐ ആസ്ഥാനത്തേയ്ക്ക് മാർച്ച്; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തു

സിബിഐ ആസ്ഥാനത്തേയ്ക്ക് മാർച്ച്; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തു

സിബിഐയ്ക്കെതിരെ സിബിഐ നടത്തുന്ന ഉൾപ്പോരിനും, സിബിഐ മേധാവി സ്ഥാനത്ത് നിന്ന് അലോക് വർമയെ പുറത്താക്കിയതിനുമെതിരെയായിരുന്നു സിബിഐ ആസ്ഥാനത്തേയ്ക്ക് കോൺഗ്രസ് മാർച്ച് നടത്തിയത്. 

Oct 26, 2018, 03:30 PM IST
ബലാത്സംഗ വീരന്‍ പിടിയിലായത് ഡിഎൻഎ പരിശോധയില്‍

ബലാത്സംഗ വീരന്‍ പിടിയിലായത് ഡിഎൻഎ പരിശോധയില്‍

എട്ട് വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ പ്രതിയെ പിടികൂടാനായത് ഡിഎൻഎ പരിശോധയുടെ സഹായത്തോടെയാണ്.    

Oct 17, 2018, 01:42 PM IST
കാമുകിയുടെ ചെലവ് താങ്ങുന്നില്ല; ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

കാമുകിയുടെ ചെലവ് താങ്ങുന്നില്ല; ഗൂഗിള്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

ഡല്‍ഹി താജ് ഹോട്ടലിന്‍ നടന്ന പരിപാടിക്കിടെ 10,000 രൂപ മോഷ്ടിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.

Oct 11, 2018, 01:19 PM IST
ഹനാനെ അധിക്ഷേപിച്ച നൂറുദ്ദീന്‍ ഷെയ്ക്ക് അറസ്റ്റില്‍

ഹനാനെ അധിക്ഷേപിച്ച നൂറുദ്ദീന്‍ ഷെയ്ക്ക് അറസ്റ്റില്‍

കൊച്ചിയില്‍ തമ്മനത്ത് ഹനാന്‍ മീന്‍ വില്‍ക്കുന്ന സ്ഥലത്തെത്തി നൂറുദ്ദീന്‍ ഷെയ്ക്ക് വിവരങ്ങള്‍ മനസിലാക്കിയിരുന്നു. തുടര്‍ന്നാണ് ഹനാനെ അപമാനിക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ ഇയാള്‍ ലൈവ് വീഡിയോ നല്‍കിയത്.  

Jul 28, 2018, 09:56 AM IST
അഭിമന്യു വധക്കേസില്‍ രണ്ട്‌ പേര്‍ കൂടി പിടിയില്‍

അഭിമന്യു വധക്കേസില്‍ രണ്ട്‌ പേര്‍ കൂടി പിടിയില്‍

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഷിറാസ് സലീം, ഷാജഹാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.  

Jul 12, 2018, 11:01 AM IST
നവാസ് ഷരീഫിന്‍റെ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

നവാസ് ഷരീഫിന്‍റെ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

പാനമ പേപ്പേഴ്‌സ് വിവാദവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഇസ്‌ലാമാബാദ് അക്കൗണ്ടബിലിറ്റി കോടതി കഴിഞ്ഞ ദിവസം ഷരീഫിനും മറിയത്തിനും സഫ്ദറിനും ജയില്‍ശിക്ഷയും പിഴയും വിധിച്ചിരുന്നു.  

Jul 9, 2018, 01:56 PM IST
വരാപ്പുഴ കസ്റ്റഡി മരണം: കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍

വരാപ്പുഴ കസ്റ്റഡി മരണം: കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവര്‍ അറസ്റ്റില്‍

ശ്രീജിത്തിന്‍റെ ബന്ധുക്കളില്‍ നിന്നും സിഐ ക്രിസ്പിന്‍ സാമിനെന്ന് പറഞ്ഞാണ് ഡ്രൈവര്‍ കൈക്കൂലി വാങ്ങിയത്.  

Jun 23, 2018, 02:58 PM IST
മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

അബുദാബിയിലെ പ്രവാസികളായ ചില മലയാളികളുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ പിടികൂടാനുള്ള നീക്കങ്ങള്‍ നടത്തിയത്.  

Jun 19, 2018, 08:37 AM IST
വരാപ്പുഴ കസ്റ്റഡി മരണം: പറവൂര്‍ സിഐ ക്രിസ്പിന്‍ സാം അറസ്റ്റില്‍

വരാപ്പുഴ കസ്റ്റഡി മരണം: പറവൂര്‍ സിഐ ക്രിസ്പിന്‍ സാം അറസ്റ്റില്‍

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത്‌ കൊല്ലപ്പെട്ട സംഭവത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അറസ്റ്റ് ചെയ്തു. കേസില്‍ അഞ്ചാം പ്രതിയായാണ് ക്രിസ്പിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ആലുവ പൊലീസ് ക്ലബ്ബില്‍ രണ്ട് മണിക്കൂറിലേറെ നേരം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

May 1, 2018, 08:58 PM IST
ഐ എസ് ബന്ധമുള്ള ഇന്ത്യന്‍ വംശജയും ഭര്‍ത്താവും ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റില്‍

ഐ എസ് ബന്ധമുള്ള ഇന്ത്യന്‍ വംശജയും ഭര്‍ത്താവും ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റില്‍

ഐ എസ് ബന്ധമുള്ള ഇന്ത്യന്‍ വംശജയെയും ഭര്‍ത്താവിനെയും സൗത്ത് ആഫ്രിക്കന്‍ സ്പെഷ്യല്‍ പൊലീസ് യൂണിറ്റ് ദക്ഷിണാഫ്രിക്കയില്‍ നിന്നും അറസ്റ്റ് ചെയ്തു.

Feb 26, 2018, 12:35 PM IST
പഞ്ചാബ് സ്വദേശിയായ പാക് ചാരൻ പിടിയിൽ

പഞ്ചാബ് സ്വദേശിയായ പാക് ചാരൻ പിടിയിൽ

ഇന്ത്യൻ സൈന്യത്തെയും അതിർത്തിരക്ഷാസേനയെയും കുറിച്ചുള്ള വിവരങ്ങൾ പാകിസ്ഥാന് കൈമാറിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ.  പാക് രഹസ്യാന്വേഷണ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഗിയാൻബിർ സിംഗ് എന്ന ഇരുപത്തിയൊന്നുകാരനെയാണ് ശിഖർ മാസിയൻ  ഗ്രാമത്തിൽ നിന്നും ബട്ടാല പോലീസ് അറസ്റ്റ് ചെയ്തത്.

Jan 25, 2018, 12:41 PM IST
ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് മര്‍ദ്ദനം: ബിജെപി നേതാവ് അറസ്റ്റില്‍

ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് മര്‍ദ്ദനം: ബിജെപി നേതാവ് അറസ്റ്റില്‍

സ്വകാര്യവാഹനത്തിന്‍റെ നെയിംപ്ലേറ്റ് മാറ്റാന്‍ നിര്‍ദേശിച്ചതിന് ജാര്‍ഖണ്ഡില്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ലതേഹര്‍ ജില്ലയിലെ ഇരുപതിന പദ്ധതിയുടെ ഇംപ്ലിമെന്‍റേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ രാജ്ധാനി യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Jan 17, 2018, 05:42 PM IST
പുരുഷവേഷത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചുകാരി പിടിയില്‍

പുരുഷവേഷത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചുകാരി പിടിയില്‍

പുരുഷവേഷം ധരിച്ച് ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പമ്പയില്‍ വനിതാ ദേവസ്വം ജീവനക്കാര്‍ പിടികൂടി. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നും ശബരിമല ദര്‍ശനത്തിനെത്തിയ മധു നന്ദിനിയെയാണ് പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ച് സംശയം തോന്നിയ ദേവസ്വം വനിതാ ജീവനക്കാര്‍ തടഞ്ഞത്.  സംശയം തോന്നാതിരിക്കാന്‍ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് പെണ്‍കുട്ടി സഞ്ചരിച്ചിരുന്നത്. പതിനഞ്ചംഗ തീര്‍ഥാടക സംഘത്തോടൊപ്പമാണ് പെണ്‍കുട്ടി ദര്‍ശനത്തിന് വന്നത്. കഴിഞ്ഞ ദിവസം 31 വയസുകാരി സന്നിധാനത്തെത്തിയത് വിവാദമായതിനെ തുടര്‍ന്ന് ബോര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ദേവസ്വം വനിതാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Nov 22, 2017, 05:18 PM IST
തലശ്ശേരിയില്‍ കുഴല്‍പ്പണ വേട്ട

തലശ്ശേരിയില്‍ കുഴല്‍പ്പണ വേട്ട

തലശ്ശേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണമാണ് തലശ്ശേരിയില്‍ പിടികൂടിയത്.

Nov 1, 2017, 02:42 PM IST
ഷെറിന്‍ കൊല്ലപ്പെട്ട സംഭവം; വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് അറസ്റ്റില്‍

ഷെറിന്‍ കൊല്ലപ്പെട്ട സംഭവം; വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് അറസ്റ്റില്‍

അമേരിക്കയിലെ ടെക്‌സസില്‍ ആറുവയസുകാരി ഷെറിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് അറസ്റ്റില്‍. അഭിഭാഷകനോടൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു വെസ്‌ലി. 

Oct 24, 2017, 11:18 AM IST
 വനിതാ കേണലിനെ ഭീഷണിപ്പെടുത്തിയ ഐഎസ്ഐ ഏജന്റ് അറസ്റ്റില്‍

വനിതാ കേണലിനെ ഭീഷണിപ്പെടുത്തിയ ഐഎസ്ഐ ഏജന്റ് അറസ്റ്റില്‍

ഐഎസ്ഐ ഏജന്റ് മുഹമ്മദ് പര്‍വേസിനെ ഡല്‍ഹി പൊലിസിന്‍റെ പ്രത്യക സംഘം അറസ്റ്റു ചെയ്തു. മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് കരസേനയിലെ വനിതാ കേണലിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

Sep 19, 2017, 02:33 PM IST
ഗോരഖ്പുര്‍ കൂട്ട ശിശുമരണം: ശിശുരോഗ വിഭാഗം മുന്‍തലവന്‍ ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍

ഗോരഖ്പുര്‍ കൂട്ട ശിശുമരണം: ശിശുരോഗ വിഭാഗം മുന്‍തലവന്‍ ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഗോരഖ്പുറിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് ശിശുരോഗ വിഭാഗം മുന്‍തലവന്‍ ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. 

Sep 2, 2017, 10:35 AM IST