viral video: തൊണ്ണൂറ്റിമൂന്നാം പിറന്നാളിൽ തകർപ്പൻ ചുവടുമായി മുത്തശ്ശി..!

മുത്തശ്ശി ഡാൻസ് കളിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  

Last Updated : Aug 14, 2020, 06:45 PM IST
    • മുത്തശ്ശി ഡാൻസ് കളിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മുത്തശ്ശി കൊൽക്കത്തക്കാരിയാണ്.
    • മുത്തശ്ശിയുടെ കൊച്ചുമകൻ ഗൗരവാണ് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
viral video: തൊണ്ണൂറ്റിമൂന്നാം പിറന്നാളിൽ തകർപ്പൻ ചുവടുമായി മുത്തശ്ശി..!

പലപ്പോഴും നമ്മൾ കേൾക്കാറുള്ള കാര്യമാണ് പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന്.  പറയുന്നത് മാത്രമല്ല കാണുകയും കൂടി ചെയ്യുമ്പോഴോ.. !

അതെ തന്റെ 93-മത്തെ വയസിൽ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന ഒരു മുത്തശ്ശിയാണ് ഇവിടത്തെ താരം.    മുത്തശ്ശി ഡാൻസ് കളിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  മുത്തശ്ശി കൊൽക്കത്തക്കാരിയാണ്.  മുത്തശ്ശിയുടെ കൊച്ചുമകൻ  ഗൗരവാണ് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.  

Also read: കുമ്പളങ്ങി നൈറ്റ്സിനെ പ്രശംസിച്ച് അനുഷ്ക ശർമ്മ! 

'ആംഖ് മാരേ' എന്ന ഹിന്ദി ഗാനത്തിനാണ് മുത്തശ്ശി ചുവടു വച്ചത്.  പിറന്നാളിന് സുന്ദരിയായി മുത്തശ്ശി നിൽക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം.  ഈ പ്രായത്തിലുളള മൂത്തശ്ശിയുടെ ചുറുചുറുക്ക് ഒന്നു കാണേണ്ടത് തന്നെയാണ്.  പിറന്നാൾ ആഘോഷവും  ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും ഗൗരവ് പങ്കുവെച്ചിട്ടുണ്ട്.   

Trending News