Bone strength: എണ്‍പതിലും എല്ലിന് നല്‍കാം കരുത്ത്!! ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

Bone strength Tips:  എല്ലുകളുടെ ആരോഗ്യത്തിന്  കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ  ആഹാരക്രമത്തില്‍  ഉൾപ്പെടുത്തുക.  കാരണം എല്ലുകള്‍ക്ക് കരുത്ത് ലഭിക്കാന്‍ കാൽസ്യം ഏറെ ആവശ്യമാണ്. ഈ സാഹചര്യത്തിൽ, ഇത് നിങ്ങളെ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 30, 2024, 06:04 PM IST
  • ശരിയായ ഭക്ഷണക്രമവും പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങളും ചിട്ടയായ വ്യായാമവും ആരോഗ്യം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. പ്രായം കൂടുന്തോറും എല്ലുകളുടെ ആരോഗ്യം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്.
Bone strength: എണ്‍പതിലും എല്ലിന് നല്‍കാം കരുത്ത്!! ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

Bone strength Tips: പ്രായം കൂടുമ്പോള്‍ സാധാരണയായി ആളുകളില്‍ കണ്ടുവരുന്ന ഒന്നാണ് എല്ലുകളുടെ ബലക്ഷയം. നമ്മള്‍ പിന്തുടരുന്ന തെറ്റായ ഭക്ഷണ ശീലങ്ങളാണ് ഇതിന്‍റെ പ്രധാന കാരണം. 

പോഷകാഹാര കുറവ് എല്ലുകളുടെ ബലക്ഷയത്തിന് വഴി തെളിക്കുന്നു. കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിയ്ക്കുന്നത്‌ എല്ലുകളുടെ ശക്തി നിലനിര്‍ത്താന്‍ സഹായിയ്ക്കും.  

Also Read:  Rahu Shukra Yuti: മാര്‍ച്ച്‌ 31 ന് മീനരാശിയിൽ രാഹു-ശുക്ര സംയോജനം, ഈ രാശിക്കാര്‍ക്ക് അടിപൊളി നേട്ടം!!

ശരിയായ ഭക്ഷണക്രമവും പോഷകങ്ങള്‍ അടങ്ങിയ ആഹാരങ്ങളും ചിട്ടയായ വ്യായാമവും ആരോഗ്യം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. പ്രായം കൂടുന്തോറും എല്ലുകളുടെ ആരോഗ്യം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. 

Also Read:  Gajlaxmi Rajyog 2024: ഗജലക്ഷ്മി രാജയോഗം, മെയ് മാസത്തിൽ ഈ 5 രാശിക്കാര്‍ നാല് ദിശകളില്‍ നിന്നും പണം കൊയ്യും!! 
 
എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് ഭക്ഷണക്രമവും ജീവിത ശൈലിയും ശ്രദ്ധിക്കാം... 

1. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക

എല്ലുകളുടെ ആരോഗ്യത്തിന്  കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ  ആഹാരക്രമത്തില്‍  ഉൾപ്പെടുത്തുക.  കാരണം എല്ലുകള്‍ക്ക് കരുത്ത് ലഭിക്കാന്‍ കാൽസ്യം ഏറെ ആവശ്യമാണ്. ഈ സാഹചര്യത്തിൽ, ഇത് നിങ്ങളെ സഹായിക്കും.

2 ധാരാളം പച്ചക്കറികള്‍ കഴിയ്ക്കുക

എല്ലുകളെ ബലപ്പെടുത്തുന്നതില്‍ പച്ചക്കറികൾക്ക് വലിയ പങ്കുണ്ട്. ഭക്ഷണത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തിയാൽ, നിങ്ങളുടെ എല്ലുകൾ സമയത്തിന് മുന്‍പ്  ദുർബലമാകില്ല. 

3. ഒമേഗ -3 കൊഴുപ്പ് കഴിക്കുക

നിങ്ങൾ ഒമേഗ -3 കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കണം. ഇത് എല്ലുകളെ ബലപ്പെടുത്തുന്നതിന് സഹായിയ്ക്കും.  

4. മുടങ്ങാതെ വ്യായാമം ചെയ്യുക 

എല്ലുകളെ ശക്തിപ്പെടുത്താൻ മുടങ്ങാതെ വ്യായാമം ചെയ്യണം. ഇത് എല്ലുകള്‍ക്ക് ശക്തി പകരും.  

5.  കൂടുതൽ പ്രോട്ടീൻ കഴിക്കുക

എല്ലുകൾക്ക് ശക്തി ലഭിക്കാന്‍  പ്രോട്ടീൻ സമ്പുഷ്ടമായ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.  പ്രോട്ടീനുകൾ എല്ലുകളുടെ നിർമ്മാണത്തിനും പൊട്ടൽ തടയുന്നതിനും സഹായിക്കുന്നു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News