Confession Day 2023: കൺഫെഷൻ ഡേയിൽ നിങ്ങളുടെ പ്രണയിതാവിന് അയക്കാൻ ചില സന്ദേശങ്ങൾ

Confession Day Wishes 2023 : ആന്റി വാലൻന്റൈൻസ് വീക്കിലും വാലൻന്റൈൻസ് വീക്കിലെ പോലെ തന്നെ 7 ദിവസങ്ങളാണ് ഉള്ളത്. അഞ്ചാമത്തെ ദിവസമായ ഫെബ്രുവരി 19 നാണ് കൺഫെഷൻ ഡേ.  

Written by - Zee Malayalam News Desk | Last Updated : Feb 19, 2023, 12:38 PM IST
  • വാലെന്റൈൻസ് വീക്ക് തീരുന്ന വാലെന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 കഴിഞ്ഞുള്ള 7 ദിവസങ്ങളിലാണ് ആന്റി വാലന്റൈൻസ് വീക്ക് ആഘോഷിക്കുന്നത്.
  • അഞ്ചാമത്തെ ദിവസമായ ഫെബ്രുവരി 19 നാണ് കൺഫെഷൻ ഡേ.
  • ആന്റി വാലൻന്റൈൻസ് വീക്കിലും വാലൻന്റൈൻസ് വീക്കിലെ പോലെ തന്നെ 7 ദിവസങ്ങളാണ് ഉള്ളത്.
Confession Day 2023: കൺഫെഷൻ ഡേയിൽ നിങ്ങളുടെ പ്രണയിതാവിന് അയക്കാൻ ചില സന്ദേശങ്ങൾ

ആന്റി വാലന്റൈൻസ് വീക്കിലെ അഞ്ചാമത്തെ ദിവസമാണ് കൺഫെഷൻ ഡേ. വാലെന്റൈൻസ് വീക്ക് തീരുന്ന വാലെന്റൈൻസ് ഡേ ആയ ഫെബ്രുവരി 14 കഴിഞ്ഞുള്ള 7 ദിവസങ്ങളിലാണ് ആന്റി വാലന്റൈൻസ് വീക്ക് ആഘോഷിക്കുന്നത്. അഞ്ചാമത്തെ ദിവസമായ ഫെബ്രുവരി 19 നാണ് കൺഫെഷൻ ഡേ. ആന്റി വാലൻന്റൈൻസ് വീക്കിലും വാലൻന്റൈൻസ് വീക്കിലെ പോലെ തന്നെ 7 ദിവസങ്ങളാണ് ഉള്ളത്. സ്ലാപ്പ് ഡേ, കിക്ക് ഡേ, പെർഫ്യൂം ഡേ, ഫ്ലർട്ട് ഡേ, കൺഫെഷൻ ഡേ, മിസ്സിംഗ് ഡേ, ബ്രേക്ക്അപ്പ് ഡേ എന്നിവയാണ് ആ ദിവസങ്ങൾ. നിങ്ങൾക്ക് ആരോടെങ്കിലും പ്രണയം ഉണ്ടെങ്കിൽ അത് തുറന്ന് പറയാനുള്ള ദിവസമാണ് കൺഫെഷൻ ഡേ.  ഈ കൺഫെഷൻ ഡേയിൽ നിങ്ങളുടെ പ്രണയിതാവിന് അയക്കാൻ ചില സന്ദേശങ്ങൾ 

1) തുറന്ന് പറച്ചിലുകൾ എപ്പോഴും ഹൃദയങ്ങളെ സന്തോഷവും പ്രകാശവും . അവ നിങ്ങളിൽ സമാധാനം നിറയ്ക്കും ഹാപ്പി കൺഫെഷൻ ഡേ.

2) നിങ്ങൾക്ക് ഒരാളോട് പ്രണയം ഉണ്ടെങ്കിൽ അത് തുറന്ന് പറയുക തന്നെ ചെയ്യണം. അത് മാത്രമേ നിങ്ങൾക്ക് സന്തോഷം ഉണ്ടാകുകയുള്ളൂ. ഹാപ്പി  കൺഫെഷൻ ഡേ

ALSO READ: Confession Day 2023: കൺഫെഷൻ ഡേ എന്നാൽ എന്ത്? ആഘോഷിക്കുന്നത് എങ്ങനെ?

3) ഏറ്റ് പറച്ചിലുകളും തുറന്ന് പറച്ചിലുകളും എപ്പോഴും ആത്മാവിന് സന്തോഷം തരുന്നതാണ് എന്നാൽ ഇവ ബന്ധങ്ങളിൽ പ്രശ്‍നങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാലും തുറന്ന് പറയാൻ മടിക്കരുത്. ഹാപ്പി  കൺഫെഷൻ ഡേ

4) സത്യങ്ങൾ താങ്ങാൻ കഴിയുന്നവരോട് മാത്രമേ തുറന്ന് പറയാൻ പാടുള്ളൂ. അല്ലാത്തവരോട് അത് പറയരുത്. ഹാപ്പി  കൺഫെഷൻ ഡേ

5) സത്യങ്ങൾ മറച്ച് വെച്ചാൽ അത് നിങ്ങൾക്ക് വിഷമവും സമ്മർദ്ദവും ഉണ്ടാക്കും. അതിനാൽ സത്യങ്ങളും നിങ്ങളുടെ വികാരങ്ങളും ഒരിക്കലും മറച്ച് വെക്കരുത്. ഹാപ്പി  കൺഫെഷൻ ഡേ

6) തുറന്ന് പറച്ചിലുകൾ നിങ്ങളുടെ മാനസിക സമ്മർദ്ദവും വേദനയും ഒക്കെ അകറ്റാൻ സഹായിക്കും. ഹാപ്പി  കൺഫെഷൻ ഡേ

യഹൂദ - ക്രിസ്ത്യൻ പാരമ്പര്യങ്ങൾ അനുസരിച്ച് ദൈവിക പാപമോചനം ലഭിക്കുന്നതിന് പരസ്യമായോ സ്വകാര്യമായോ പാപങ്ങൾ ഏറ്റുപറയുന്നത് അത്യാവശ്യമായി ആണ് കണക്കാക്കുന്നത്. ബൈബിളിന്റെ പ്രധാന ലക്ഷ്യം ആളുകളെ അവരുടെ പാപം മനസ്സിലാക്കുകയും അവരുടെ കുറ്റം അംഗീകരിക്കാനും സഹായിക്കുകയും ചെയ്യുക എന്നതാണ്. യഹൂദമതത്തിൽ പ്രായശ്ചിത്ത ദിനം ഇപ്പോഴും പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും കുമ്പസാരത്തിന്റെയും ദിവസമായി ആചരിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News